Sri Ramavarma Raja Music Academy

Sri Ramavarma Raja Music Academy

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Sri Ramavarma Raja Music Academy, School, Alakode.

19/04/2026

19-04-2026- ഞായറാഴ്ച്ച വൈകിട്ട് 9:15 മുതൽ ഒറ്റത്തെ ശ്രീ അയ്യപ്പ സ്വാമീക്ഷേത്രത്തിൽ കുട്ടികളുടെ സംഗീതാർച്ചന...

ശിക്ഷണം:- ശ്രീമതി. പ്രഭാവതി അനീഷ്
വയലിൻ:- ശ്രീ. മുരളീധരൻ നമ്പീശൻ
മൃദംഗം: ശ്രീ. അരുൺ രാജ്

ആലാപനം:
അമൃത G,
നേഹ രാജ്,
ദിയ AD,
മാളവിക A,
അനാമിക രാജേഷ്.

09/04/2026

11-04-2026- ശനിയാഴ്ച്ച വൈകിട്ട് 7:00 മുതൽ തലവിൽ ദൈവത്താർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ കുട്ടികളുടെ സംഗീതാർച്ചന...
ശിക്ഷണം:- പ്രഭാവതി അനീഷ്
വയലിൻ:- മായ SR
മൃദംഗം: അരുൺ രാജ്
ആലാപനം:
അമൃത G,
നേഹ രാജ്,
ദിയ AD,
മാളവിക A,
അനാമിക രാജേഷ്.

Photos from Sri Ramavarma Raja Music Academy's post 05/04/2026

മണക്കടവ് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നടന്ന സംഗീതാർച്ചനയിൽ നിന്നും...

ശിക്ഷണം: ശ്രീമതി. പ്രഭാവതി അനീഷ്
വയലിൻ: ശ്രീ. മുരളീധരൻ നമ്പീശൻ
മൃദംഗം: ശ്രീ. അരുൺ രാജ്

21/09/2025

മലയാളത്തിന്റെ സംഗീത കുലപതി ശ്രീ. വിദ്യാധരൻ മാസ്റ്ററുടെ അനുഗ്രഹാശ്ശിസ്സുകളോടെ 2017 ജനുവരിയിൽ പ്രവർത്തനമാരംഭിച്ച ശ്രീ രാമവർമ്മ രാജ സംഗീത അക്കാദമി, നിങ്ങളുടെ ഏവരുടേയും പ്രാതിനിധ്യവും സഹകരണവും കൊണ്ട് വിജയകരമായ ഒൻപതാം വർഷം പൂർത്തിയാക്കിയിരിക്കുന്നു.
ഈ സ്ഥാപനത്തിന്റെ വളർച്ചയിൽ കൂടെ നിന്ന എല്ലാവരോടും നന്ദി അറിയിക്കുന്നതോടൊപ്പം തുടർന്നും നിങ്ങളുടെ സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

ഞങ്ങളുടെ പാഠ്യവിഷയങ്ങൾ

ശാസ്ത്രീയ സംഗീതം
ലളിതഗാനം
സിനിമഗാനം
ശാസ്ത്രീയനൃത്തം
വയലിൻ
മൃദംഗം
ഓടക്കുഴൽ
തബല
ചെണ്ട
കീ ബോർഡ്‌
ഗിറ്റാർ
യോഗ
വോക്കൽ ട്രെയിനിംങ്ങ്
കലോത്സവ പരിശീലനങ്ങൾ

ഈ വർഷത്തെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം വിജയദശമി ദിനമായ 2-10-2025 രാവിലെ 8 മണി മുതൽ ആരംഭിക്കുന്നു.

9 മണി മുതൽ ചെണ്ട അദ്ധ്യാപകരും സംഘവും അവതരിപ്പിക്കുന്ന

മാവിൻതറമേളം

തുടർന്ന് സംഗീത വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന

സംഗീതാർച്ചന

3 മണി മുതൽ നൃത്ത വിഭാഗം
വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന

നൃത്താഞ്‌ജലി

എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയുന്നു..

Want your school to be the top-listed School/college in Alakode?
Click here to claim your Sponsored Listing.

Category

Address


Alakode
670571

Opening Hours

9am - 6pm