Mahila Congress Alappuzha

Mahila Congress Alappuzha

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Mahila Congress Alappuzha, Political organisation, mullakal, Alappula.

14/02/2022
10/02/2022

മേഖലാതല ഗോയം Adv Jebi Mather

30/01/2022

A Final Reminder

*ഞാൻ ഗാന്ധി - ഗാന്ധി സ്മരണ മഹിളാ കോൺഗ്രസിനൊപ്പം*
2022 ജനുവരി 30 രാവിലെ 10 മുതൽ 11 വരെ

1. വെള്ള വസ്ത്രവും ഗാന്ധി തൊപ്പിയും ധരിക്കണം
2. ഗാന്ധി ചിത്രം പ്രദർശിപ്പിച്ച് പുഷ്പാർച്ചന നടത്തണം
3. ഗാന്ധിജിയെക്കുറിച്ച് വായിക്കണം

ഇതിന്റെ ചിത്രം എടുത്ത് വാട്ട്സ്ആപ്പ് അയക്കുക: 9947790099
ഈ ലിങ്കിൽ ക്ലിക്ക് ചെയ്തും അയക്കാം: https://bit.ly/IamGandhi

Photos from Mahila Congress Alappuzha's post 06/01/2022

മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയായി ചുമതല ഏറ്റെടുത്ത ജെബി മതേർക്ക് അഭിവാദ്യങ്ങൾ ആശംസകൾ Adv Jebi Mather

25/10/2021

ബഹുമാന്യരെ, പ്രിയങ്കരിയായ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ 37- മത് രക്തസാക്ഷിത്വ ദിനമായ ഒക്ടോബർ 31 ന് മഹിളാ കോൺഗ്രസ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ' ശക്തി സ്ഥലിന്റെ സ്പന്ദനങ്ങൾ തേടി' പദയാത്ര നടത്തുന്നു. വൈകിട്ട് 3.30 ന് ആലപ്പുഴ നഗരചത്വരം മുതൽ ഭട്ടതിരിപ്പുരയിടം വരെയാണ് പദയാത്ര .തുടർന്ന് നടക്കുന്ന സമ്മേളനത്തിലും പദയാത്രയിലും പരമാവധി പ്രവർത്തകരോടൊപ്പം പങ്കെടുത്ത് പരിപാടി വൻ വിജയമാക്കുവാൻ എല്ലാവരും സഹകരിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു. കോൺഗ്രസ്സ് ഒരു ഉയർത്തെഴുന്നേൽപിന്റെ പാതയിലാണ്. അതിൽ ഏറ്റവും അധികം പങ്ക് വഹിക്കുവാൻ കഴിയുന്നത് നമ്മൾ വനിതകൾക്ക് തന്നെയാണ്. അതിന് ഇതൊരു തുടക്കമാകട്ടെ.200 ലധികം വനിതകളുടെ പ്രാതിനിധ്യമാണ് നമ്മൾ ഈ പരിപാടിയിലേക്ക് പ്രതീക്ഷിക്കുന്നത് - അതിനായി ഓരോരുത്തരും പരമാവധി പരിശ്രമിക്കണമെന്ന് ഒരിക്കൽ കൂടി അഭ്യർഥിച്ചു കൊള്ളുന്നു. സ്നേഹാഭിവാദനങ്ങളോടെ ബിന്ദു ബൈജു പ്രസിഡന്റ് .

Want your organization to be the top-listed Government Service in Alappula?
Click here to claim your Sponsored Listing.

Telephone

Address


Mullakal
Alappula