PWD Alappuzha
Official page of PWD Alappuzha
07/05/2026
നിയമ സഭാ തിരഞ്ഞെടുപ്പിന്റെ മാതൃകാ പെരുമാറ്റചട്ടം പിൻവലിച്ചതായി തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഉപ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചിമബംഗാളിലെ 144- ഫൽത നിയമസഭാ നിയോജക മണ്ഡലത്തിൽ പെരുമാറ്റ ചട്ടം നിലനിൽക്കും
05/05/2026
2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 108- കായംകുളം നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അഡ്വ. എം.ലിജു.
ജനനത്തീയതി- 30/01/1978
മാതാപിതാക്കൾ - ശ്രീ മോഹൻലാൽ എം., ശ്രീമതി മോഹൻലാൽ
ജീവിത പങ്കാളി - ശ്രീമതി അമ്പിളി ലിജു
വിദ്യാഭ്യാസ യോഗ്യത :- LLM
വീട്ട് വിലാസം :- മീനത്തേരിൽ, ആനാരി, ചെറുതന തപാൽ - 690517
മൊബൈൽ നമ്പർ :- 9446344957
ഇ-മെയിൽ :- [email protected]
05/05/2026
2026 ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ
106-കുട്ടനാട് നിയമസഭാ നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ശ്രീ. റെജി ചെറിയാൻ
ജനനത്തീയതി :- 26/07/1970
മാതാപിതാക്കൾ:- ശ്രീ. ചെറിയാൻ ഫിലിപ്പോസ്,
ശ്രീമതി ചെറിയാൻ
വിദ്യാഭ്യാസ യോഗ്യത:- Draftsman Civil
ജീവിത പങ്കാളി:- മേരി റെജി ചെറിയാൻ
വിലാസം:- തൂവംപള്ളിൽ, ഡോർ നം- 1/440എ തെക്കേക്കര മങ്കൊമ്പ് തപാൽ, കുട്ടനാട് - 688503
മൊബൈൽ നമ്പർ :- 9400001077
വ്യക്തിഗത ഇ-മെയിൽ:- [email protected]
04/05/2026
വോട്ടെണ്ണൽ രാവിലെ 8 മണിക്ക് ആരംഭിക്കും.
ആലപ്പുഴ ജില്ലയിൽ ജില്ലയിലെ ഒമ്പത് നിയസഭാ മണ്ഡലങ്ങള്‍ക്കായി ആകെ മൂന്ന് വോട്ടെണ്ണൽ കേന്ദ്രങ്ങളാണ് സജ്ജമാക്കിയിരിക്കുന്നത്.
102-അരൂർ,
103-ചേർത്തല ,
104-ആലപ്പുഴ എന്നീ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ആലപ്പുഴ സെന്റ് ജോസഫ് എച്ച്.എസ്.എസിലും
105-അമ്പലപ്പുഴ,
106-കുട്ടനാട്
മണ്ഡലങ്ങളിലെ വോട്ടെണ്ണൽ
ആലപ്പുഴ എസ്.ഡി കോളേജിലും, 107-ഹരിപ്പാട്,
109-മാവേലിക്കര,
108-കായംകുളം,
110-ചെങ്ങന്നൂർ എന്നീ മണ്ഡലങ്ങളിലെ വോട്ടെണ്ണല്‍ മാവേലിക്കര ബിഷപ്പ് മൂർ കോളേജിലും നടക്കും.
ആദ്യം തപാൽ വോട്ടുകളും തുടർന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകളും എണ്ണുന്നതാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ എണ്ണുന്നതിനായി 14 ടേബിളുകൾ വീതം എല്ലാ മണ്ഡലങ്ങളിലെയും കൌണ്ടിംഗ് ഹാളില്‍ സജ്ജമാക്കിയിട്ടുണ്ട്. ഓരോ ടേബിളിലും ഓരോ മൈക്രോ ഒബ്സവര്‍മാരും കൌണ്ടിംഗ് സൂപ്പര്‍വൈസര്‍മാരും കൌണ്ടിംഗ് അസിസ്റ്റന്റ്മാരും ഉണ്ടായിരിക്കും. വോട്ടെണ്ണൽ നിരീക്ഷിക്കുന്നതിനായി സ്ഥാനാർത്ഥികൾക്കും അവരുടെ വോട്ടെണ്ണൽ ഏജന്റുമാർക്കും പ്രത്യേക സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.
പോസ്റ്റല്‍ ബാലറ്റ്, ഇലക്ട്രോണിക്കലി ട്രാൻസ്മിറ്റഡ് പോസ്റ്റൽ ബാലറ്റ് മാനേജ്മെന്റ് സിസ്റ്റം വഴിയുള്ള വോട്ടുകൾ (ETPBMS )എന്നിവ എണ്ണുന്നതിന് പ്രത്യേക ടേബിളുകള്‍ സജ്ജീകരിച്ചുട്ടുള്ളതും അവിടെ പ്രത്യേകം ഉദ്യോഗസ്ഥരെ സജ്ജീകരിച്ചിട്ടുള്ളതുമാണ്.
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ കർശന സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പതിനാറാം കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഇന്ന് നടക്കുന്ന വോട്ടെണ്ണലിന്റെ ഔദ്യോഗിക
ഫലങ്ങളും ട്രെന്റുകളും തത്സമയം അറിയാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ ECINET മൊബൈൽ ആപ്പ് ഉപയോഗിക്കുക അല്ലെങ്കിൽ
അല്ലെങ്കിൽ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിലെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ പേജ്
സന്ദർശിക്കുക.
ECINET ആപ്പ് ലിങ്ക്👇👇
https://play.google.com/store/apps/details?id=in.gov.eci.app
ആപ്പ് ഇൻസ്റ്റാൾ ചെയ്ത് ആപ്പ് തുറന്നശേഷം
Conduct of Elections >
Current Election >
Election Results >
General Election to Assembly Constituencies
എടുക്കുക്ക.
തിരഞ്ഞെടുപ്പ് ഫലം അറിയാനുള്ള കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ് ലിങ്ക്
https://results.eci.gov.in/
Click here to claim your Sponsored Listing.
Category
Contact the organization
Telephone
Website
Address
Executive Engineer, PWD Roads Division, Collectorate
Alappuzha
688001