Sofyx

Sofyx

Share

Laptop, printers , motherboards Chiplevel service we undertake all kind of IT needs

06/07/2025

ഉയർന്ന തൊഴിൽ സാധ്യതയുള്ള *SMART PHONE & LAPTOP* സർവീസ് എഞ്ചിനീയറാകാൻ *ITESD* എന്ന സ്‌ഥാപനം നിമിത്തമാവുകയാണ് ,

വിദ്യാഭ്യാസയോഗ്യത എന്തുതന്നെയായാലും കുറഞ്ഞ കാലയളവുകൊണ്ട് മിതമായ ചിലവിൽ സ്‌ഥിരവരുമാനവും നൈപുണ്യവികസനവും ഉറപ്പാക്കുന്നു. സ്ത്രീപുരുഷ ഭേദമന്യേ ഏതുപ്രായക്കാർക്കും സ്വായത്തമാക്കാൻ കഴിയും വിധമാണ് ആലപ്പുഴയിൽ ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത് .

പൂർണമായും പ്രായോഗിക പരിജ്ഞാനം ഉൾക്കൊള്ളിച്ചുകൊണ്ടു വിദഗ്ദ്ധരായ അധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്.

നൈപുണ്യവികസനത്തോടൊപ്പം ഈ മേഖലയിൽ മികച്ച തൊഴിൽ നേടുവാൻ അനിവാര്യമായവയും ക്ലാസ്സിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.

✨ ഈ സുവർണാവസരം ഉപയോഗപ്പെടുത്തുമെന്നു വിശ്വസിക്കുന്നു ✨

Entroll on 👆🏻 https://forms.gle/JiXXAJtuCyQbiMp3A

കൂടുതൽ വിവരങ്ങൾക്ക്
☎️ *9656575123*

Photos from Sofyx's post 28/03/2022

Mobile service @ Low cost Display changing, network issues, apple unlock etc..

Want your business to be the top-listed Computer & Electronics Service in Alappuzha?
Click here to claim your Sponsored Listing.

Telephone

Website

Address


JP Tower, First Floor, , VCSB Road, Mullaykkal, , Alappuzha/Opposite Samsung Service Center, , Near District Court Bridge
Alappuzha
688001

Opening Hours

Monday 9am - 7pm
Tuesday 9am - 7pm
Wednesday 9am - 7pm
Thursday 9am - 7pm
Friday 9am - 7pm
Saturday 9am - 5pm