Gowrinatha Temple
ലോകാരാധ്യനായ ശ്രീനാരായണ ഗുരുദേവൻറെ ?
08/05/2022
വാർത്താക്കുറിപ്പ്.
മാക്കേക്കടവ് ശ്രി.ഗൗരീനാഥ ക്ഷേത്രത്തിലെ 20 മത് ശ്രിമദ് ഭാഗവത സപ്താഹ യജ്ഞo 2022 മെയ്യ് 15 മുതൽ 22 വരെ ക്ഷേത്രാ ചാരമര്യാദകളോടെ നടത്തപ്പെടുന്നു. 20 മത് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിൽ പങ്കുകൊള്ളുവാൻ എല്ലാ ഭകത ജനങ്ങളേയും ആദരപൂർവ്വം സ്വാഗതം ചെയ്തു കൊള്ളുന്നു.
ക്ഷേത്ര ഭരണ സമിതി
ശ്രി ഗൗരീനാഥ ക്ഷേത്രം
മാക്കേക്കടവ്
Want your place of worship to be the top-listed Place Of Worship in Alappuzha?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Category
Contact the place of worship
Telephone
Website
Address
Alappuzha
688526