CIVIL Defence Alappuzha
ജീവനും സ്വത്തിനും കാവലാൾ ആവുക
03/04/2023
സി:പി:ആർ ന്റെ ആവശ്യകത #തക്ക സമയത്തു പ്രയോജനപ്പെടുത്തി 17 കാരന്റെ ജീവൻ രക്ഷിച്ചു ആലപ്പുഴ #സിവിൽ ഡിഫെൻസ് സേന അംഗo #അനി ഹനീഫ്
(Cardiopulmonary resuscitation CPR)
കഴിഞ്ഞ ദിവസം രാത്രിയിൽ കയറിൽ തൂങ്ങി പിടഞ്ഞ മകനെ കയർ അറുത്തു താഴെ ഇടാൻ ഒരു പിതാവിന് കഴിഞ്ഞു.പക്ഷേ അവന് പ്രാഥമിക ശുശ്രൂഷ നൽകാനും മറ്റും അയാൾക്ക് കഴിഞ്ഞില്ല.ആ പിതാവ് തകർന്ന് പോയിരുന്നു. കരച്ചിൽ കേട്ട് അവിടേക്ക് ഓടിയെത്തി സാഹചര്യത്തിൻ്റെ സമ്മർദ്ദത്താൽ നെഞ്ചിടറാതെ പിതാവും കുടുംബവും എത്രയും വേഗം മകനെ ഹോസ്പിറ്റലിൽ എത്തിക്കാൻ അനിയോട് പറഞ്ഞെങ്കിലും അതൊന്നും വക വെക്കാതെ പിതാവിന്റെ കരങ്ങളിൽ നിന്നും 17 വയസുള്ള കുട്ടിയെ പിടിച്ചു വാങ്ങി മാറ്റി തറയിൽ കിടത്തി ആ യുവാവിന് അനി ഹനീഫ് നൽകി,
അതോടെ അബോധാവസ്ഥയിൽ നിന്നും കുട്ടി ബോധാവസ്ഥയിലേക്കു തിരുവരുന്നത് അവനിൽ കാണാൻ കഴിഞ്ഞു ശ്വാസം തിരികെ ലഭിക്കുന്ന വ്യെഗ്രതയിൽ കുട്ടി കൈകാലുകൾ അടിക്കാൻ തുടങ്ങി , കുട്ടിയുടെ അച്ഛന്റെ സഹോദരന്റെ സഹായത്താൽ രണ്ടു കൈകളും കൂട്ടി പിടിച്ചുകൊണ്ട് CPR തുടരുകയും ചെയ്തു, നിസ്സഹരായി നിന്ന വീട്ടുകാർക്ക് കൈകാലുകൾ ചലിക്കാത്ത അവസ്ഥയിൽ വീടിൻ്റെ മുകളിലത്തെ നിലയിൽ നിന്ന് ഒറ്റയ്ക്ക് താങ്ങി പുറത്ത് റോഡിൽ കൊണ്ട് വന്നു. .....
അപ്പോളേക്കും ഒരു വിധം നാട്ടുകാര് വിവരമറിഞ്ഞു തുടങ്ങി ,അവിടെ പെട്ടെന്ന് ഓടി എത്തിയ അനിയുടെ സുഹൃത്തുക്കളായ #സനിൽ Sanil Sherief , #ശിഹാബ് , Shihabsalam Salam #അൻസാരി Ansari Jalaal എന്നിവരുടെ സഹായത്താൽ ജില്ലാ ഹോസ്പിറ്റലിൽ എത്തിക്കുകയും അവിടെ നിന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോവുവുകയും ചെയ്തു, കുട്ടിക്ക് പ്രാഥമിക ശിശ്രൂഷകൾ നൽകി ,കുട്ടി പുതു ജീവിതത്തിലേക്ക് തിരിച്ചു വന്നതു അറിഞ്ഞ സന്തോഷത്തിലാണ് ആനിയും കൂട്ടരും ഇപ്പോൾ ................
15/03/2023
and_Rescue_Services
Fire and Rescue Services
B. Sandhya, IPS, Director General
സിവിൽ ഡിഫെൻസ് സേനയെ കുറിച്ച് വ്യെക്തമാക്കുന്നു
Click here to claim your Sponsored Listing.
Category
Website
Address
Alappuzha Fire Station
Alappuzha
688011