C Krishnachandran
RSP State Committee Member | Kerala
01/11/2025
മഹാ ‘ബെല്ലി’
———————
എൽഡിഎഫ് നാടുവാണീടും കാലം
സഖാക്കളെല്ലാരുമൊന്നു പോലെ
ആമോദത്തോടെ വസിക്കും കാലം
‘കാ’ പത്തങ്ങാർക്കുമൊട്ടില്ലതാനും
കള്ളവുമുണ്ട് ചതിയുമുണ്ട്
കുന്നോളമുണ്ട് പൊളിവചനം
കള്ളക്കടവും സ്വർണ്ണപ്പാളിയും
കള്ളത്തരങ്ങള്‍ ഇനിയുമുണ്ടേറെ
‘അതിദരിദ്രരെ കൺകൊണ്ടു കാണ്മാനില്ല’
കണ്ണ് പക്ഷെ സർക്കാരിന്റേതാണെന്ന് മാത്രം…
എല്ലാ മലയാളികൾക്കും കേരളപ്പിറവി ആശംസകൾ
‘M അഥവാ മ’
———————
മനഃപൂർവമാണോ, യാദൃശ്ചികമാണോ എന്തോ…
എല്ലാത്തിലും ഒരു ‘M’ മയം
മാംഗോ
മുട്ടിൽ
മെസ്സി
മന്ത്രി
മാർച്ച്
മാനനഷ്ടം
മൊബൈലിലും ‘മ’
മരം മുറിയിലും ‘മ’
മെസ്സിയിലും ‘മ’
മാർച്ചിലെ മാച്ചിലും ‘മ’
മന്ത്രിയുടെ മൗനത്തിലും ‘മ’
മാധ്യമ മുതലാളിയിലും ‘മ’
മീഡിയ മത്സരത്തിലും ‘മ’
മുതലാളിയുടെ മാനത്തിലും ‘മ’
മലയാളം പൂത്തുലയട്ടെ; മാധ്യമങ്ങൾ മത്സരിക്കട്ടെ
‘മ’ യും…
24/10/2025
‘ശ്രീ പി ഐ’
——————
രണ്ടാനറിയാതെ ശ്രീ മുതലാളി ഒപ്പിട്ടു.
വിഷമം, ദേഷ്യം, പരിഹാസം, വൈക്ലഭ്യം എന്നിവ നാലായിട്ട് മടക്കി മടിക്കുത്തിൽ ഭദ്രമായി സൂക്ഷിച്ച് മൗനം പാലിച്ചാൽ
‘ഒടിഞ്ഞ കമ്പിലെ പറിഞ്ഞ വള്ളിയായി’ ശേഷിച്ച കാലം മാനം കാക്കാം.
SFI-ക്ക് അഹങ്കരിക്കാം;
കേന്ദ്രത്തിന്റെയല്ല സ: പുഷ്പന്റെ ജ്വലിക്കുന്ന ഓർമ്മക്കായി പാർട്ടി വിഭാവനം ചെയ്ത
‘പുഷ്പൻ മാർക്സ് ശ്രീ’ പഠന പദ്ധതിയാണ്
NO:1 കേരളത്തിൽ നടപ്പിലാക്കാൻ പോകുന്നത്…
20/09/2024
മലയാള സിനിമയുടെ 'അമ്മ മുഖം
പ്രിയപ്പെട്ട കവിയൂർ പൊന്നമ്മ ഇനി ഓർമ്മ
ആദരാഞ്ജലികൾ
04/09/2024
Click here to claim your Sponsored Listing.
Category
Contact the public figure
Website
Address
RSP DC Office, Church Road
Alappuzha
688011