Peoples Relief Forum PRF
Peoples Relief Forum (PRF) (Reg: ALP/TC/515/2023) is a registered and dedicated civil rights organization.
07/02/2026
പിങ്ക് റേഷൻ കാർഡ് : അപേക്ഷ 13 വരെ.
www.civilsupplieskerala.gov.in
ആർക്കൊക്കെ അപേക്ഷിക്കാം?
🔰 അഗതികൾ, അശരണർ, മാറാവ്യാധി ബാധിച്ചവർ.
🔰 അസംഘടിത മേഖലയിലെ തൊഴിലാളികൾ.
🔰 ബി.പി.എൽ ലിസ്റ്റിൽ ഉൾപ്പെട്ടവർ.
അഞ്ച് സെന്റിൽ താഴെ ഭൂമിയുള്ള ഭൂരഹിതർ.
🔰 മത്സ്യത്തൊഴിലാളികൾ, പട്ടികജാതി/വർഗ്ഗ വിഭാഗക്കാർ.
അർഹതയില്ലാത്തവർ (അയോഗ്യതകൾ):
‼️ നാല് ചക്ര വാഹനമുള്ളവർ (ടാക്സി ഒഴികെ).
‼️ 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടോ ഫ്ലാറ്റോ ഉള്ളവർ.
‼️ സർക്കാർ/അർദ്ധ സർക്കാർ ജീവനക്കാർ, സർവീസ് പെൻഷൻ ലഭിക്കുന്നവർ.
‼️ പ്രതിമാസ വരുമാനം 25,000 രൂപയിൽ കൂടുതലുള്ള കുടുംബങ്ങൾ.
‼️ ഒരേക്കറിൽ കൂടുതൽ ഭൂമിയുള്ളവർ.
ആവശ്യമായ രേഖകൾ:
✅ നിലവിലെ റേഷൻ കാർഡ്.
✅ വരുമാന സർട്ടിഫിക്കറ്റ് (വില്ലേജ് ഓഫീസിൽ നിന്ന്).
രോഗാവസ്ഥ തെളിയിക്കുന്ന മെഡിക്കൽ
✅ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ).
✅ വിധവ സർട്ടിഫിക്കറ്റ് (ബാധകമെങ്കിൽ).
✅ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള സാക്ഷ്യപത്രം.
എങ്ങനെ അപേക്ഷിക്കണം?
സിവിൽ സപ്ലൈസ് വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.civilsupplieskerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. നേരിട്ട് താലൂക്ക് സപ്ലൈ ഓഫീസുകളിലും അപേക്ഷ സമർപ്പിക്കാവുന്നതാണ്.
Click here to claim your Sponsored Listing.
Contact the organization
Website
Address
XLVI/590, Bappu Vaidyar Junction, Canal Ward
Alappuzha