Apple Media

Apple Media

Share

About Movies in Malayalam, Tamil, Kannada, Telungu and Hindi...

Photos 01/10/2015
Photos 27/09/2015

ഒരാള്‍പ്പൊക്കം

Photos 27/09/2015

ഒരു മലയാള സിനിമ ഇറങ്ങുമ്പോ..കാണുന്ന പ്രേക്ഷകൻ കരയുന്നെങ്കിലോ, ചിരിക്കുന്നെങ്കിലൊ.. ഭാവമാറ്റങ്ങൾ എന്തുമാകട്ടെ അതിനെ ആകാംഷയോടെ നോക്കി കാണുന്ന ഒരു പറ്റം നിർമ്മാതാവ് അടക്കമുള്ള അണിയറ പ്രവർത്തകരുണ്ട്. അപ്പൊ പിന്നെ തങ്ങളുടെ പ്രൊടക്ഷനിൽ ആദ്യമായി ഒരുങ്ങിയെത്തിയ ചിത്രമാനെങ്കിലോ..??? ചങ്ക് പിടയും.
അങ്ങനെ വരുമ്പോ Kohinoor നമുക്ക് ഉദാഹരണമായി എടുക്കാം. ആദ്യ സംരംഭം തന്നെ വൻ വിജയം. കാണാതെ കണ്ട അവന്മാര് പറയുംപോലെ വെറും വാക്കല്ല. കണ്ടു, പഴമയിൽ പരിധിയില്ലാതെ പുതുമ കാണാനായി. എടുത്തു പറയേണ്ടത് രണ്ടാം പകുതിയിലെ ട്വിസ്ടിന്റെ വിളയാട്ടം.. അമ്പരിപ്പിച്ചു കളഞ്ഞു. തനതായ ശൈലിയിൽ കഴിവ് തെളിയിച്ച നായക നടൻ ഉൾപ്പടെയുള്ള എല്ലാ നടൻമാരും തകർത്തു. കൂടുതൽ പറയാനുണ്ട്‌, എന്നാൽ റിലീസ് ദിനമായതിനാൽ എല്ലാവർക്കും കാണാൻ ടിക്കറ്റ്‌ കിട്ടി കാണില്ല എന്നറിയാം. അതുകൊണ്ട് കണ്ടിട്ട് വന്ന് ഈ പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടോന്നു പറയു.
ഒരു കാര്യം ഉറപ്പ് പറയാം, കള്ളന്മാർ വസ്തു വകകൾ മാത്രമല്ല മനസ്സും കവരും... ഈ ചിത്രം കണ്ടാൽ നിങ്ങൾക്ക് അത് മനസിലാകും.... smile emoticon

Want your business to be the top-listed Business in Alappuzha?
Click here to claim your Sponsored Listing.

Category

Address


Alappuzha
680001