BJP4Mullackal
BJPMullackal ������
07/06/2026
ഹാസ്യകലയുടെ നായകന് ആദരാഞ്ജലികൾ..🌹
05/06/2026
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ബി.ജെ.പി മുല്ലയ്ക്കൽ മണ്ഡലത്തിന്റെ നേതൃത്വത്തിൽ ഫലവൃക്ഷതൈ നട്ടു. ആലപ്പുഴ ചിന്മയ വിദ്യാലയത്തിൽ വച്ച് നടന്ന ചടങ്ങിൽ മണ്ഡലം പ്രസിഡന്റ് എസ്.സുമേഷ് അധ്യക്ഷത വഹിച്ചു. ചിന്മയ വിദ്യാലയം പ്രധാന അധ്യാപിക ശ്രീമതി.ഡോ.രേഖ. ആർ.എസ്. ഫലവൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.ബിജെപി ആലപ്പുഴ നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് കെ.പി.പരീക്ഷത്ത് മുഖ്യപ്രഭാഷണം നടത്തി.ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് കെ.പ്രദീപ്, ഐ.ടി ജില്ലാ കൺവീനർ ജി.ഹരിനാരായണൻ,മണ്ഡലം ജനറൽ സെക്രട്ടറി സനീഷ് കുമാർ, വൈസ് പ്രസിഡണ്ട് മാരായ വി.ആർ വിനോദ്, ആർ.സുമ, സെക്രട്ടറിമാരായിട്ടുള്ള പി.വിനോദ്, രശ്മി പുഷ്ക്കരൻ, അശ്വതി.കെ.വിജയൻ, ന്യൂനപക്ഷമോർച്ച മണ്ഡലം പ്രസിഡന്റ് വർഗീസ് ജോർജ്,ഏരിയ പ്രസിഡന്റ് മാരായിട്ടുള്ള അനീഷ് രാജ്,രജിത്ത് രാമചന്ദ്രൻ, സി.സഞ്ജീവ്, ജി.സുചിത്ര, വി.എം അനിൽകുമാർ, സുരേഷ് ബാബു, അനിത ബാലൻ,എ.പി പാട്രിക് തുടങ്ങിയവർ പങ്കെടുത്തു.
05/06/2026
🟧🟠🟩 നരേന്ദ്രമോദി സർക്കാരിൻ്റെ 12 വർഷത്തെ വിശ്വാസം, വികസനം, ജനക്ഷേമം...
ആഘോഷ പരിപാടികൾ
നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടുള്ള ബി.ജെ. പി. മുല്ലയ്ക്കൽ മണ്ഡലം കുതിരപ്പന്തി ഏരിയ കമ്മിറ്റി യോഗം ഏരിയ പ്രസിഡന്റ് ശ്രീ. സി. സഞ്ജീവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മുല്ലയ്ക്കൽ മണ്ഡലം ജനറൽ സെക്രട്ടറി റ്റി. എം. സനീഷ് കുമാർ, മണ്ഡലം സെക്രട്ടറി രശ്മി പുഷ്‌ക്കരൻ എന്നിവർ മാർഗ്ഗനിർദ്ദേശം നൽകി. മണ്ഡലം വൈസ് പ്രസിഡണ്ട് വി. ആർ. വിനോദ്, മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി ഡി. പ്രിയങ്ക, സോഷ്യൽ മീഡിയ സഹ കൺവീനർ ഉമേഷ് യു, മണ്ഡലം കമ്മിറ്റി അംഗം പദ്മകുമാർ, ഏരിയ ജനറൽ സെക്രട്ടറി കെ.ആർ. സജിമോൻ, ഏരിയ വൈസ് പ്രസിഡന്റ് കൃഷ്ണ ചന്ദ്രൻ, ഏരിയ ഭാരവാഹികൾ, ബൂത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
04/06/2026
ലോക പരിസ്ഥിതിദിനത്തോട് അനുബന്ധിച്ചു ബിജെപി മുല്ലയ്ക്കൽ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വൃക്ഷ തൈ നടീൽ
2026 ജൂൺ 5 രാവിലെ 8:30 ന് ചിന്മയ വിദ്യാലയത്തിൽ പ്രിൻസിപ്പാൾ രേഖ ആർ. എസ്. ഉദ്‌ഘാടനം നിർവഹിക്കുന്നു.
04/06/2026
🟧🟠🟩നരേന്ദ്രമോദി സർക്കാരിൻ്റെ 12 വർഷത്തെ വിശ്വാസം, വികസനം, ജനക്ഷേമം........
ആഘോഷ പരിപാടികൾ
നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടുള്ള, ബി.ജെ. പി. മുല്ലയ്ക്കൽ മണ്ഡലം, ആലിശ്ശേരി ഏരിയ കമ്മിറ്റി യോഗം, ഏരിയ ജനറൽ സെക്രട്ടറി സുനിൽ ശിവരാവുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മുല്ലയ്ക്കൽ മണ്ഡലം ജനറൽ സെക്രട്ടറി റ്റി. എം. സനീഷ് കുമാർ, മണ്ഡലം സെക്രട്ടറി രശ്മി പുഷ്‌ക്കരൻ എന്നിവർ മാർഗ്ഗനിർദ്ദേശം നൽകി. ഏരിയ ഭാരവാഹികൾ, ബൂത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
04/06/2026
🟧🟠🟩നരേന്ദ്രമോദി സർക്കാരിൻ്റെ 12 വർഷത്തെ വിശ്വാസം, വികസനം, ജനക്ഷേമം........
ആഘോഷ പരിപാടികൾ
നടപ്പിലാക്കുന്നതിന്റെ ഭാഗമായിട്ടുള്ള ബി.ജെ. പി. മുല്ലയ്ക്കൽ മണ്ഡലം, പുന്നപ്ര നോർത്ത് വെസ്റ്റ് ഏരിയ കമ്മിറ്റി യോഗം, ഏരിയ പ്രസിഡന്റ് രജിത് രാമചന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. മുല്ലയ്ക്കൽ മണ്ഡലം ജനറൽ സെക്രട്ടറി റ്റി. എം. സനീഷ് കുമാർ മാർഗ്ഗനിർദ്ദേശം നൽകി.
മുല്ലയ്ക്കൽ മണ്ഡലം സെക്രട്ടറി പി. മനേഷ്, ന്യൂനപക്ഷ മോർച്ച മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ് വർഗ്ഗീസ് ജോർജ്, പുന്നപ്ര നോർത്ത് വെസ്റ്റ്
ഏരിയ ജനറൽ സെക്രട്ടറി സി. സുരേഷ് ബാബു, യുവമോർച്ച മുല്ലയ്ക്കൽ മണ്ഡലം പ്രസിഡന്റ് അനന്തു ആർ കൃഷ്ണൻ എന്നിവർ സംസാരിച്ചു. ഏരിയ ഭാരവാഹികൾ, ബൂത്ത് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
04/06/2026
നരേന്ദ്ര മോദി സർക്കാരിന്റെ 12-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2026 ജൂൺ 5-ന് ലോക പരിസ്ഥിതി ദിനത്തിൽ ഭാരതീയ ജനതാ പാർട്ടി 'പ്രപഞ്ച രക്ഷാ യജ്ഞം' സംഘടിപ്പിക്കുന്നു.
കേരളത്തിലുടനീളം ഒരു ലക്ഷം വൃക്ഷത്തൈകൾ നട്ടുപിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബൂത്ത് തലത്തിലാണ് ഈ ബൃഹത്തായ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഓരോ ബൂത്തിലും പത്ത് വൃക്ഷത്തൈകൾ വീതം നട്ടുകൊണ്ട് വരുംതലമുറയ്ക്കായി പരിസ്ഥിതിയെ സംരക്ഷിക്കുക എന്ന ദൗത്യം ഈ ഹരിത യജ്ഞത്തിലൂടെ ബിജെപി ലക്ഷ്യമിടുന്നു.
31/05/2026
മൻ കീ ബാത്
ബിജെപി മുല്ലയ്ക്കൽ മണ്ഡലം
ബിജെപി കുതിരപ്പന്തി ഏരിയ
ബൂത്ത് നമ്പർ - 43
31/05/2026
മൻ കീ ബാത്
ബിജെപി മുല്ലയ്ക്കൽ മണ്ഡലം
ബിജെപി കുതിരപ്പന്തി ഏരിയ
ബൂത്ത് നമ്പർ - 38
31/05/2026
മൻ കി ബാത്ത്
ബിജെപി മുല്ലയ്ക്കൽ മണ്ഡലം
ബിജെപി തിരുവമ്പാടി ഏരിയ
ബൂത്ത് #48
Click here to claim your Sponsored Listing.
Category
Website
Address
BJP Mullakkal Mandalam
Alappuzha
688001