SSIT Campus
AUTHORISED TRAINING CENTRE FOR KERALA STATE RUTRONIX
04/07/2020
കോവിഡ് മഹാമാരിയെയും തോൽപിച്ചു കൊണ്ട് അവർ SSLC യെ കീഴടക്കി.. SSIT യുടെ അതുല്യ പ്രതിഭകൾ നേടിയെടുത്തത് സമാന്തര വിദ്യാഭ്യാസരംഗത്തെ അനുകരിക്കാൻ ആവാത്ത വിജയം ആയിരുന്നു.. വെറും 14 കുട്ടികൾ പരിക്ഷ എഴുതിയതിൽ 3 Full A+ ഉം 3 8A+, A യും നേടി അവസ്മരണീയ പ്രകടനം കാഴ്ച്ചവെച്ചപ്പോൾ ഏറ്റവും കുറഞ്ഞ വിജയം 73% മാർക്ക് വാങ്ങി യാണ് എന്ന് പറയുമ്പോൾ ആണ് ഈ വിജയം പകരം വെക്കാനാവാത്തത് ആകുന്നത്... ഞങ്ങളുടെ പോരാട്ടങ്ങൾക്ക് ലഭിച്ച അർഹിച്ച വിജയം THANKS GOD 🌹🌹🌹
ഈ വർഷത്തെ 9, 10 ക്‌ളാസ്സുകളിലേക്കുള്ള അഡ്മിഷൻ തുടരുന്നു....
Want your business to be the top-listed Computer & Electronics Service in Alappuzha?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Category
Website
Address
Mannancherry
Alappuzha
688538
Opening Hours
| Monday | 7am - 5pm |
| Tuesday | 7am - 5pm |
| Wednesday | 7am - 5pm |
| Thursday | 7am - 5pm |
| Friday | 7am - 5pm |
| Saturday | 9am - 5pm |
| Sunday | 10am - 1pm |