Success Path
SUCCESS PATH
"Guiding dreams, opening doors, and lighting the way forward."
Indian constitution
1⃣ഇന്ത്യൻ ഭരണഘടന ആമുഖത്തെ രാഷ്ട്രീയ ജാതകം എന്ന് വിശേഷിപ്പിച്ചത് ആര്
👉കെ എം മുൻഷി
2⃣ ഇന്ത്യൻ ഭരണഘടനയുടെ ആ മുഖത്തെ തിരിച്ചറിയൽ കാർഡ് എന്ന് വിശേഷിപ്പിച്ചത് ആര്
👉പാൽകി വാല
3⃣ ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ താക്കോൽ എന്ന് വിശേഷിപ്പിച്ചത് ആര്
👉 ഏണസ്റ്റ് ബാർക്കർ
4⃣ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിച്ചതാര്
👉 ജവഹർലാൽ നെഹ്റു
5⃣ ലോകത്തെ ഏറ്റവും വലിയ ലിഖിത ഭരണഘടനയുള്ള രാജ്യം
👉ഇന്ത്യ
6⃣ ലോകത്തിലെ ഏറ്റവും ചെറിയ ലിഖിത ഭരണഘടനയുള്ള രാജ്യം
👉 അമേരിക്ക
7⃣ ഭരണഘടന പ്രകാരം ഇന്ത്യയിൽ ഏത് രീതിയിലുള്ള ഭരണസംവിധാനമാണ് നിലനിൽക്കുന്നത്
👉ക്യാസി ഫെഡറൽ
8⃣ഫെഡറൽ എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയിൽ പ്രതിപാദിക്കുന്ന ഭാഗം
👉 ഒരു ഭാഗത്തും പ്രതിപാദിക്കുന്നില്ല
9⃣ പാർലമെന്റുകളുടെ മാതാവ് എന്നറിയപ്പെടുന്ന രാജ്യം
ബ്രിട്ടൻ
1⃣0⃣ ജനാധിപത്യത്തിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന രാജ്യം
👉 ഗ്രീസ്
1⃣1⃣ പ്രത്യക്ഷ ജനാധിപത്യത്തിന്റെ ആലയം
👉 സ്വിറ്റ്സർലൻഡ്
1⃣2⃣ എഴുതപ്പെട്ടിട്ടുള്ള വെച്ച് ഏറ്റവും പഴക്കംചെന്ന ഭരണഘടനയുള്ള രാജ്യം
👉 അമേരിക്ക
1⃣3⃣ അലിഖിത ഭരണഘടനയുള്ള പ്രധാന രണ്ട് രാജ്യങ്ങൾ
👉 ബ്രിട്ടൻ, ഇസ്രയേൽ
1⃣4⃣ ലോകത്തിലെ ആദ്യത്തെ നിയമദാതാവ്
👉 ഹമ്മുറാബി
1⃣5⃣ ഇന്ത്യയിലെ ആദ്യത്തെ നിയമദാതാവ്
👉 മനു
1⃣6⃣ ലോകത്തിലെ ഏറ്റവും പുരാതനമായ ആധുനിക ജനാധിപത്യ രാജ്യം
[👉 ബ്രിട്ടൺ
1⃣7⃣ ലോകത്തിലെ ആദ്യ ജനാധിപത്യ രാജ്യം
👉 ഗ്രീസ്
1⃣8⃣ ആധുനിക മനു അറിയപ്പെടുന്നത്
👉 ബി.ആർ.അംബേദ്ക്കർ
1⃣9⃣ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്
👉 എംഎൻ റോയ്
2⃣0⃣ ജനകീയാസൂത്രണത്തിന്റെ പിതാവാര്
👉എംഎൻ റോയ്
2⃣1⃣ ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം എം റോയി മുന്നോട്ടുവച്ചത് ഏത് പത്രത്തിലൂടെയാണ്
👉 ഇന്ത്യൻ പാട്രിയേറ്റ്
2⃣2⃣ ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന എന്ന ആശയം മുന്നോട്ട് വെച്ച ആദ്യ രാഷ്ട്രീയ പാർട്ടി
👉 സ്വരാജ് പാർട്ടി
2⃣3⃣ സ്വരാജ് പാർട്ടിയുടെ സ്ഥാപക സെക്രട്ടറി ആര്
👉 മോത്തിലാൽ നെഹ്രു
2⃣4⃣ സ്വരാജ് പാർട്ടിയുടെ സ്ഥാപക പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതാര്
👉 സിആർ ദാസ്
2⃣5⃣ ഇന്ത്യയ്ക്ക് ഒരു ഭരണഘടന നിർമാണ സഭ എന്ന ആശയം ആദ്യമായി ചർച്ച ചെയ്യപ്പെട്ട ഐഎൻസി സമ്മേളനം ഏതു വർഷം
👉1935 ലെ ബോംബെ സമ്മേളനം
2⃣6⃣ 1935-ലെ bombay സമ്മേളനത്തിന്റെ അധ്യക്ഷൻ
👉 രാജേന്ദ്രപ്രസാദ്
2⃣7⃣ ഇന്ത്യയിൽ സുപ്രീംകോടതി സ്ഥാപിതമായ വർഷം
👉 1774 കൊൽക്കത്ത
****************************************
*ഉപകരണങ്ങള്‍*
🍍പാരച്യൂട്ട് : ആകാശത്തു നിന്ന് സുരക്ഷിതമായി ഇറങ്ങുവാന്‍
🍍അനിമോമീറ്റര്‍ : കാറ്റിന്റെ വേഗതയും ദിശയും അളക്കുവാന്‍
🍍അള്‍ട്ടിമീറ്റര്‍ : ഉയരം അളക്കുവാന്‍
🍍ബാരോമീറ്റര്‍ : അന്തരീക്ഷമര്‍ദ്ദം അളക്കുവാന്‍
🍍ആട്ടോമീറ്റര്‍ : വാഹനങ്ങള്‍ സഞ്ചരിക്കുന്ന ദൂരം അളക്കുവാന്‍
🍍ഓഡിയൊമീറ്റര്‍ : ശബ്ദത്തിന്റെ തീവ്രത അളക്കുവാന്‍
🍍കലോറി മീറ്റര്‍ : താപത്തിന്റെ അളവു നിര്‍ണയിക്കുവാന്‍
🍍കാര്‍ഡിയൊഗ്രാഫ് : ഹൃദയത്തിന്റെ സ്പന്ദനം രേഖപ്പെടുത്താന്‍
🍍ആഡിയൊഫോണ്‍ : ശ്രവണശാക്തി വര്‍ദ്ധിപ്പിക്കുവാന്‍
🍍റഡാര്‍ : റേഡിയോ തരംഗങ്ങള്‍ ഉപയോഗിച്ച് വിമാനത്തിന്റെ ദൂരവും ദിശയും കണ്ടുപിടിക്കാന്‍
🍍ഗ്രാവിമീറ്റര്‍ : ഭൂഗുരുത്വം അളക്കുവാന്‍
🍍ഡൈനാമോ : യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കുവാന്‍
🍍തെര്‍മോമീറ്റര്‍ : ശരീരതാപം അളക്കുവാന്‍
🍍സീസ്മോഗ്രാഫ് : ഭൂകമ്പതീവ്രത അളക്കുവാന്‍
🍍എക്കോസൌണ്ടര്‍ : സമുദ്രത്തിന്റെ ആഴം അളക്കുവാന്‍
🍍ടാക്സിമീറ്റര്‍ : ടാക്സിയുടെ നിരക്ക് രേഖപ്പെടുത്തുവാന്‍
🍍എപ്പിഡോസ്കോപ്പ് : ഫിലിമിലുള്ള നിഴലുകളെ സ്ക്രീനില്‍ വലുതാക്കി
🍍ടെലിപ്രിന്റര്‍ : ടെലിഗ്രാഫ് കമ്പികള്‍ വഴി ലഭിക്കുന്ന സന്ദേശങ്ങള്‍ അച്ചടിക്കുവാന്‍
🍍ഗാല്‍വനോമീറ്റര്‍ : വളരെകുറഞ്ഞ അളവിലുളള വൈദ്യുതി അളക്കുവാന്‍
🍍തിയൊഡോലൈറ്റ് : നിരപ്പുളളതും ലംബമായതുമായ കോണുകള്‍ അളക്കുവാന്‍
🍍തെര്‍മോസ്റ്റാറ്റ് : താപത്തെ സ്ഥിരമായി നിലനിര്‍ത്തുവാന്‍
🍍പെരിസ്കോപ്പ് : അന്തര്‍വാഹിനിയില്‍ ഇരുന്ന് ജലോപരിതത്തിലുള്ള വസ്തുക്കള്‍ നിരീക്ഷിക്കാന്‍
🍍പൈറോമീറ്റര്‍ : ദൂരെയുള്ള ഉയര്‍ന്ന ഊഷ്മാവു രേഖപ്പെടുത്താന്‍
🍍മാനോമീറ്റര്‍ : വാതകമര്‍ദ്ദം അളക്കുവാന്‍
🍍റെയിന്‍ഗേജ് : ഒരുസ്ഥലത്തു പെയ്യുന്ന മഴ അളക്കുവാന്‍
🍍ടെലിസ്കോപ്പ് : ദൂരെയുള്ള വസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍
🍍ബാരോഗ്രാഫ് : ഉയരവ്യത്യാസം മൂലമുണ്ടാകുന്ന മര്‍ദ്ദ വ്യത്യാസം രേഖപ്പെടുത്താന്‍
🍍ബൈനോക്കുലര്‍ :ദൂരെയുള്ള വസ്തുക്കളെ അടുത്തു കാണുവാന്‍
🍍സ്പീഡോമീറ്റര്‍ : വാഹനത്തിന്റെ വേഗത അളക്കുവാന്‍
🍍മൈക്രോസ്കോപ്പ് : സൂക്ഷ്മവസ്തുക്കളെ വലുതാക്കി കാണിക്കുവാന്‍
🍍സ്പെക്ട്രോമീറ്റര്‍ : നിറങ്ങളെ അപഗ്രഥിച്ചു മനസ്സിലാക്കുവാന്‍
🍍ഫോട്ടോമീറ്റര്‍ : രണ്ട് ജ്വലന വസ്തുക്കളുടെ പ്രകാശം താരതമ്യപ്പെടുത്താന്‍
🍍ഗൈറോസ്കോപ്പ് : വിമാനങ്
Click here to claim your Sponsored Listing.
Category
Website
Address
Alappuzha