MSM NCC Alumni Association
ONCE A CADET ALLWAYS A CADET...!
25/08/2024
MSM NCC ALUMNI ASSOCIATION ❤️ REUNION 2.0
DRILL COMPETITION WINNERS ❤️
congratulations - BMC COLLEGE MAVELIKKARA
26/07/2024
*Dear cdts*
*Welcome back to our Ncc parade ground*
*2024 Aug 15*
അങ്ങനെ നമ്മൾ വീണ്ടും ഒത്തുകൂടാൻ പോവുകയാണ്.....ഓഗസ്റ്റ് 15 ....
നമ്മൾ കഴിഞ്ഞ തവണ നടത്തിയതിനെക്കാൾ നല്ല രീതിയിൽ ഈ തവണയും നമ്മുടെ *NCC FAMILY REUNION* നടത്താൻ എല്ലാവരുടെയും സഹകരണം ഉണ്ടാവണം... കഴിവതും തിരക്കുകൾ മാറ്റിവെച്ച് അന്നേദിവസം എല്ലാവരും ഒത്തുകൂടണം
എല്ലാവർക്കും സ്വാഗതം
*Ncc Alumni Association msm college*
*REUNION*😍
നമ്മുടെ പഴയ ഓർമ്മകൾ പുതുക്കാനും പങ്കുവെക്കാനും ......എൻസിസി നമുക്ക് തന്ന സുഹൃത്ത് ബന്ധങ്ങളിൽ പലരെയും നമുക്ക് കാണുവാനും സൗഹൃദം പങ്കുവെക്കാനും പലപ്പോഴും സാധിക്കാറില്ല..
ഈ റീയൂണിയൻ പഴയ ക്യാമ്പ് ഡേയ്സ് , നമ്മുടെ NCC ഗ്രൗണ്ട, നമ്മുടെ സുഹൃത്തുക്കൾ എല്ലാം നമ്മുടെ MSM COLLEGE ഗ്രൗണ്ടിൽ ഉണ്ടാവും... പഴയ ഓർമ്മകൾ പങ്കുവെക്കാൻ.. സൗഹൃദം പങ്കിടാൻ 👍
കഴിഞ്ഞതവണ നമ്മുടെ കോളേജിനു വേണ്ടി വാട്ടർ ഫിൽട്ടർ നൽകി അത് ഒരു വിജയം ആക്കി തീർക്കാൻ സാധിച്ചു....
*ഈ തവണ നമ്മൾ കോളേജിന് പുറത്ത് ഒരു ചാരിറ്റിയും ആയിട്ടാണ് മുന്നോട്ടുവരുന്നത്...*
*നമുക്ക് ചുറ്റുപാടും കിടപ്പുരോഗികളായ കുറെ അധികം പേർ കഷ്ടപ്പെടുന്നുണ്ട് അവർക്ക് പാലിയേറ്റീവ് കെയർ വഴിയുള്ള ചികിത്സകൾ മറ്റും കിട്ടുന്നുണ്ടെങ്കിലും അവർക്ക് അത്യാവശ്യമായ ചിലതൊന്നും അവരിലേക്ക് എത്തുന്നില്ല...* *അത് തിരിച്ചറിഞ്ഞ് അവർക്ക് ഒരു സഹായം എന്ന നിലയിൽ പാലിയേറ്റീവ് കെയർന്റെ സഹകരണത്തോടെ രണ്ടോ അതിൽ കൂടുതലോ വീൽചെയർ, മറ്റ് അവശ്യവസ്തുക്കളും സംഭാവന ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്*
*അതുപോലെതന്നെ ഓർഫനേജ് പോലുള്ള ഏതെങ്കിലും സ്ഥാപനത്തിലേക്ക് അവർക്ക് ആവശ്യമായ സഹായങ്ങൾ എത്തിക്കാൻ ഉദ്ദേശിക്കുന്നുണ്ട്*
ഇതിനെല്ലാം എല്ലാ സുഹൃത്തുക്കളുടെയും സഹായസഹകരണങ്ങൾ ഉണ്ടാവണം....അന്നേദിവസം നടത്താനിരിക്കുന്ന പ്രോഗ്രാമുകൾക്കും മുകളിൽ പറഞ്ഞ ചാരിറ്റി പ്രവർത്തനങ്ങൾക്കും നിങ്ങളെക്കൊണ്ട് കഴിയുന്ന സഹായം നൽകണമെന്ന് അഭ്യർത്ഥിക്കുന്നു
For more details pls wp 9447658617

pls contact for more details 9447658617
Click here to claim your Sponsored Listing.
Category
Website
Address
NCC ALUMNI ASSOCIATION MSM COLLEGE KAYAMKULAM
Alappuzha
690502