Akhil Raj
Artist
17/03/2026
Talent casting
കുട്ടികൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് പ്രാരംഭ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്ന ഞങ്ങളുടെ സിനിമയിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യാൻ കഴിവും അഭിനയത്തോട് താൽപര്യവുമുള്ള 4 വയസ്സു മുതൽ 15 വയസ്സു വരെ ഉള്ള കുട്ടികളെയും, 25 വയസ്സുമുതൽ 55 വയസ്സുവരെ പക്വത ഉള്ള മുതിർന്ന സ്ത്രീകളെയും പുരുഷന്മാരെയും ആവശ്യമുണ്ട്.
ഞങ്ങളുടെ ബാനറോടൊപ്പം ഒരുമനസ്സോടെ ആത്മാർത്ഥമായി ചേർന്ന് പ്രവർത്തിക്കാൻ താല്പര്യം ഉള്ളവർ മാർച്ച് 21ന് തിരുവല്ല YMCA ഹാളിൽ ഉച്ചക്ക് 2 മണിക്ക് നടക്കുന്ന മീറ്റിംഗിൽ പങ്കെടുക്കേണ്ടതാണ്.
വിശദ വിവരങ്ങൾക്കായി താഴെ പറയുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
9809944747 - ബൈജു
9497827822 - ജാക്സൺ
17/12/2025
🥰....Waiting....🥰
Bha Bha Ba certified 𝐔𝐀
in cinemas worldwide, 𝟏𝟖𝐭𝐡 𝐃𝐞𝐜𝐞𝐦𝐛𝐞𝐫 𝟐𝟎𝟐𝟓.
26/08/2025
ശാസ്ത്രത്തിന്റെ കാഴ്ചപ്പാടിൽ ഒരാൾ മരണപ്പെട്ട് മൃതദേഹം സംസ്കരിച്ചു
24 മണിക്കൂറിന് ശേഷം അഴുകി ദുർഗന്ധം പുറപ്പെടുവിക്കും. അതിൽ ആകൃഷ്ടരായി അനേക ലക്ഷം പുഴുക്കളും കീടങ്ങളും ഉറുമ്പുകളും നിരനിരയായി എത്തിച്ചേരും.
മൂന്നാം ദിവസം കുഴിച്ചു മൂടിയ മൃതദേഹത്തിന്റെ മൂക്ക് ആദ്യം ചീഞ്ഞുതുടങ്ങും.
ആറാം ദിവസം നഖങ്ങൾ കൊഴിഞ്ഞു വീഴും.
ഒമ്പതാം ദിവസം മുടികൾ കൊഴിഞ്ഞു തുടങ്ങി, മൃതദേഹത്തിന്റെ സകല രോമങ്ങളും കൊഴിഞ്ഞു വീണു വയർ വീർക്കാൻ തുടങ്ങും.
പതിനേഴാം ദിവസം വയർ പൊട്ടി മൃതദേഹത്തിന്റെ ഉൾഭാഗങ്ങൾ പുറത്തുചാടും.
അറുപതു ദിവസത്തിനു ശേഷം മൃതദേഹത്തിലെ മാംസങ്ങളെല്ലാം ദ്രവിച്ചുപോയി, ഒരുതരി മാംസം പോലുമില്ലാത്ത അസ്ഥികൂടമാകും.
90 ദിവസങ്ങൾ പിന്നിടുമ്പോൾ അസ്ഥികൂടത്തിലെ എല്ലുകൾ പരസ്പരം അകന്നുതുടങ്ങും.
ഒരു വർഷത്തിന് ശേഷം എല്ലാ അസ്ഥികളും മണ്ണിൽ അലിഞ്ഞു ചേരുന്നു. സംസ്കരിച്ച ആ മൃതദേഹം മാഞ്ഞുപോകുന്നു. അല്ലെങ്കിൽ പ്രകൃതി മായ്ച്ചു കളയുന്നു.
എത്ര ശക്തിയും ബുദ്ധിയും സൗന്ദര്യവും അഹങ്കാരവും ആത്മാഭിമാനവും പകയും വെറുപ്പും ധീരതയും ബഹുമാനവും സമ്പത്തും ഉണ്ടായിട്ടും നേടിയതെല്ലാം ഭൂമിയുടെ മുകളിൽ ഉപേക്ഷിച്ചു വെറും കയ്യോടെ ഭൂമിക്കടിയിൽ ഒരുനാൾ അലിഞ്ഞു ചേരണ്ടവരണ്ടവരാണ് എല്ലാ മനുഷ്യരും.
പിന്നെ എന്തിനാണ് മറ്റുള്ളവരെ പറ്റിച്ചും വഞ്ചിച്ചും,
പോരാ... പോരാ എന്ന ആർത്തിയോടെ, ജീവിതത്തിൽ ഒരിക്കൽപ്പോലും ഒന്ന് മനസ്സുതുറന്ന്
ചിരിക്കാതെ സമ്പത്ത് വാരിക്കൂട്ടിയും
,സമൂഹത്തിന് ചേരാത്ത പ്രവർത്തികൾ ചെയ്തും ജീവിക്കുന്നത്.
ശ്വാസമൊന്ന് നിലച്ചാൽ 24 മണിക്കൂറിനുള്ളിൽ പുഴുകേറുന്ന മാംസവും കാണിച്ച് മറ്റുള്ളവരുടെ വാക്കും കേട്ട്,അഹങ്കാരത്തോടെ
എന്തിന് നടക്കുന്നു.
നുണകൾ എത്രതന്നെ മൂടിവച്ചാലും... പ്രവൃത്തി സത്യത്തെ കാട്ടിക്കൊടുക്ക
ും,
നമ്മൾ മാന്യരാണെന്ന് മറ്റുള്ളവരെ ബോദ്ധ്യപ്പെടുത്താൻ എളുപ്പമാ. എന്നാൽ അവരവരുടെ മനസ്സാക്ഷിയെ പറ്റിക്കാൻ കഴിയില്ല. തലയോട്ടികൾ ആകുന്നതിനു മുൻപ് സ്വയം ചിന്തിച്ച് ജീവിക്കുക... 😊
Click here to claim your Sponsored Listing.
Category
Contact the public figure
Telephone
Website
Address
Alappuzha
690572