MSM Alappuzha

MSM Alappuzha

Share

Online Islamic dawah guidance

14/01/2024

ٱلْحَمْدُ لِلَّٰهِ💚💛

*പുതു ചരിതം തീർത്ത്‌*
*പ്രൊഫ്‌കോൺ*









*Profcon 2024 | MSM Kerala | Digital Hub*

*________________________*
*𝗠𝗦𝗠𝗞𝗘𝗥𝗔𝗟𝗔*

14/01/2024

🎥Profcon Glimpses

𝘐𝘴𝘭𝘢𝘮 𝘪𝘭𝘭𝘶𝘮𝘪𝘯𝘢𝘵𝘦𝘴
𝘵𝘩𝘦 𝘦𝘳𝘢 𝘰𝘧 𝘈𝘪
MSM
27ᵗʰ𝗣𝗿𝗼𝗳𝗰𝗼𝗻
𝘑𝘢𝘯 12 | 13 | 14
𝘒𝘰𝘭𝘭𝘢𝘮







*__________________________*
*𝗠𝗦𝗠𝗞𝗘𝗥𝗔𝗟𝗔*

Photos from MSM Alappuzha's post 24/10/2023

അൽഹംദുലില്ലാഹ്...
അൽഹംദുലില്ലാഹ്...
അൽഹംദുലില്ലാഹ്...

കൈമാറിയ തിരിനാളം കെടാതെ സൂക്ഷിച്ചു പ്രകാശപൂരിതമാക്കിയ MSM ടീമിന് ഹൃദ്യമായ അഭിനന്ദനങ്ങൾ....
ദിവസങ്ങളായി ഇതിന്റെ പിന്നിൽ കഠിന പരിശ്രമം നടത്തിയവർ..പ്രായം വകവെക്കാതെ മനസ്സ് കൊണ്ട് MSM കാരായ വടുതലയിലെ സ്നേഹ നിധികളായ കാരണവന്മാർ.. MSM ന്റെ ചരിത്രത്തിൽ ആദ്യമായി MGM ന്റെ സമ്മേളനം വിജയകരമാക്കി മാറ്റിയ പ്രിയപ്പെട്ട സഹോദരിമാർ... പ്രതിസന്ധിയിലും സാമ്പത്തികമായി സഹായങ്ങൾ നൽകിയവർ.. ശരീരം കൊണ്ട് അദ്വാനിച്ചവർ, ഉറക്കമൊഴിച്ചവർ.. അല്ലാഹു ഏവർക്കും അർഹമായ പ്രതിഫലം പ്രദാനം ചെയ്യട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുകയാണ്..

Want your place of worship to be the top-listed Place Of Worship in Alleppey?
Click here to claim your Sponsored Listing.

Address


Alleppey
688001