Udaya Library

Udaya Library

Share

hi

Photos from Udaya Library's post 06/10/2023

@60

ഉദയായുടെ പെൺകരുത്ത്

60-ാ മത് വർഷത്തിന്റെ ആഘോഷങ്ങൾക്ക് നിറം പകരാൻ ഉദയാ യുടെ അമ്മ പെങ്ങന്മാർ വായനശാലയിൽ കഴിഞ്ഞ ഗാന്ധിജയന്തി ദിനത്തിൽ ഒത്തുചേർന്നു..
വനിതാവേദി കൺവീനർ സുധർമ ബാബുവിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വരുന്ന ഒരു വർഷകാലം ഏറ്റെടുക്കേണ്ട പ്രവർത്തനത്തെ കുറിച്ച് നല്ല ഗംഭീരമായ ചർച്ച തന്നെ നടന്നു
60-ാമത് വർഷത്തിൽ നമ്മുടെ നാട്ടിലെ എല്ലാവരെയും കമ്പ്യൂട്ടർ സാക്ഷരത കൈവരിപ്പിക്കുക,ന്യൂഇയർന് ഫുഡ്‌ ഫെസ്റ്റിവൽ ,മെഗാ തിരുവാതിര, വായനശാലക്കുവേണ്ടി ഒരു നാടകസംഘവും ഗായകസംഘവും രൂപീകരിക്കുക തുടങ്ങി വമ്പൻ പരുപാടികൾ ആണ് പ്ലാൻ ചെയ്തിരിക്കുന്നത്..ഇതിന് എല്ലാത്തിനും സബ് കമ്മറ്റികളും തിരഞ്ഞെടുത്തു

സബ് കമ്മറ്റികൾ
1. കമ്പ്യൂട്ടർ സാക്ഷരത
ചെയർപേഴ്സൺ - അയന അജിത് Ayana Santhosh
കൺവീനർ - വിദ്യ അരുൺ Vidhya Arun
2. ഫുഡ്‌ ഫെസ്റ്റിവൽ
ചെയർപേഴ്സൺ - രാജേശ്വരി അജയൻ
കൺവീനർ - വത്സല സുരേന്ദ്രലാൽ
3.മെഗാ തിരുവാതിര
ചെയർപേഴ്സൺ അനുഷ
കൺവീനർ -ശരണ്യ
4. ഗായകസംഘo
ചെയർപേഴ്സൺ - മിനി ബിജു
കൺവീനർ - തങ്കമണി ജോസി
5. നാടകം
ചെയർപേഴ്സൺ - സിന്ധു ടീച്ചർ
കൺവീനർ - നിത്യ വിനീഷ് Nithya Vineesh

ഇതിന് എല്ലാം നേതൃത്വം നൽകാൻ വനിതാ വേദിക്ക്പുതിയ തകർപ്പൻ നേതൃത്വവും നിലവിൽ വന്നു. വനിതാ വേദി ചെയർപേഴ്സൺ ആയി ഷീബ ടിജെ Sheeba Premanandan
യെയും കൺവീനർ ആയി ജയ KS Jaya Ks
നേയും തിരഞ്ഞെടുത്തു ഇനി ആഘോഷങ്ങൾ കളർ ആകും 😍😍😍

Want your organization to be the top-listed Government Service in Alleppey?
Click here to claim your Sponsored Listing.

Category

Address


Pathirappally, Alappuzha
Alleppey
688521

Opening Hours

Monday 5:30pm - 8pm
Tuesday 5:30pm - 8pm
Wednesday 5:30pm - 8pm
Thursday 5:30pm - 8pm
Friday 5:30pm - 8pm
Saturday 5:30pm - 8pm
Sunday 5:30pm - 8pm