Invicta
31st All Kerala Intermedicos
20/09/2022
September 19
Today marks six years since we decided to embark on this journey of ours which now comes to an end. These years were truly the best we could hope for and will forever form the core of our happiest memories.
And we now present to you our batch song. A culmination of our efforts to prove that the sky is the limit when you dare to dream.
Thank you for choosing to be a part of our happiness.
Music and Lyrics: Dr. Jose Kurian
Singers : Dr. Anjali Ani, Dr.Akshay Sagar
Song programmed & arranged by
Dheeraj Sukumaran
Creative Director : Dr. Jeffin George
Editor : Arun
Project Design : Sajan D3 entertainments
ILAVEYIL THAZHUKUMEE..|BATCH VIDEO SONG||2K16 Batch TROEZIANZ|GOVT.TD Medical College Alappuzha| 19Today marks six years since we decided to embark on this journey of ours which now comes to an end. These years w...
03/05/2020
#26
#ഓർമകളുടെമെഡിക്കോസ്
Invicta memories ❤️
Vrinda Sara Reji
Sree Gokulam Medical College
02/05/2020
#ഓർമകളുടെമെഡിക്കോസ്
INVICTA ഇന്റർമെഡിക്കോസിന്റെ നെടുംതൂണായി നിന്ന ഞങ്ങളുടെ പ്രിയപ്പെട്ട പ്രിൻസിപ്പൾ ഡോ. പുഷ്പലത മാഡം ഇന്നലെ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. കഴിഞ്ഞ നാലു വർഷങ്ങളിലെ ഈ കോളേജിന്റെ നേട്ടങ്ങളിൽ മുന്നിൽ നിന്നു നയിച്ചാണ് മാഡം വിട പറയുന്നത് . കോളേജിലെ 150 സീറ്റിനും MCI സ്ഥിരംഗീകാരം , ചരിത്രത്തിലാദ്യമായി ആരോഗ്യ സർവകലാശാല ഇന്റർ സോണൽ സ്പോർട്സ് ചാമ്പ്യൻസ് തുടങ്ങി നമ്മുടെ നേട്ടങ്ങൾക്ക് എല്ലാം നേതൃസ്ഥാനം വഹിച്ചു പുഷ്പലത മാഡം.
INVICTA യുടെ സുഗമമായ നടത്തിപ്പിന് മാഡം വഹിച്ച പങ്ക് എടുത്തുപറയാതെ വയ്യ. ഔദ്യോഗിക പദവികളുടെ യാതൊരു തലക്കനവും ഇല്ലാതെ നമ്മളിൽ ഒരാളായി നിന്നു. ഏതു ചെറിയ വേദിയിലും , സാഹചര്യങ്ങളിലും നമുക്ക് വേണ്ടി വന്നു . യൂണിവേഴ്‌സിറ്റിയിലും മറ്റനേകം ഇടങ്ങളിലും മാഡത്തിന്റെ എല്ലാ ബന്ധങ്ങളും ഒരു മടിയും കൂടാതെ നമുക്ക് വേണ്ടി ഉപയോഗിച്ചു . 10 വർഷത്തിന് ശേഷം ഇത്തവണ ഇന്റർമെഡിക്കോസ് ഇവിടെ എന്റെ കോളജിലാണ് നടക്കുന്നതെന്ന് എല്ലാവരോടും അഭിമാനത്തോടെ പറഞ്ഞു .
മെഡിക്കോസ് നടത്തിപ്പ് പ്രതിസന്ധിയിലായ സന്ദർഭങ്ങളിൽ സങ്കടക്കെട്ടുമായി ഞങ്ങൾ മാഡത്തിന്റെ ഓഫീസിൽ എത്തുമായിരുന്നു. ഏതു തിരക്കിലും വിഷമങ്ങൾ എല്ലാം ഒരമ്മയുടെ വാത്സല്യത്തോടെ ഇരുന്നു കേൾക്കുന്ന ഒരു പ്രിൻസിപ്പൽ ഞങ്ങൾക്ക് മെഡിക്കോസ് കാലത്തു ഉണ്ടായിരുന്നെന്ന് എവിടെയും അഭിമാനത്തോടെ പറയും . INVICTA യുടെ എല്ലാദിവസവും രാത്രി വൈകും വരെ നമ്മുടെ കൂടെ നിന്നു , ക്വാർട്ടേഴ്‌സിൽ എത്തിക്കഴിഞ്ഞും പാതിരാത്രി വരെ വിവരങ്ങൾ അന്വേഷിച്ചു , ഒടുവിൽ അവസാന ദിവസം വെളുക്കുവോളം കൂടെയിരുന്ന് സമാപന ചടങ്ങും കഴിഞ്ഞാണ്(കൂടെ വൈസ് പ്രിൻസിപ്പൽ സൈറു മാഡവും) മാഡം മടങ്ങിയത് .
തീരുമാനങ്ങൾ എടുക്കുമ്പോൾ വിദ്യാർത്ഥി പ്രതിനിധികളുടെ ഭാഗം കേൾക്കാനുള്ള ജനാധിപത്യമര്യാദ അങ്ങേയറ്റം കാണിക്കുന്ന , കുട്ടികളുടെ പ്രശ്നങ്ങളിൽ കൂടെ നിൽക്കുന്ന ഒരു മേലധികാരിയെയാണ് ഞങ്ങൾക്ക് നഷ്ടമാകുന്നത്. അതും ഈ കൊറോണക്കാലത്തു ഉചിതമായ ഒരു യാത്രയയപ്പ് പോലും ഇല്ലാതെ. പ്രിയപ്പെട്ട പുഷ്പലത മാഡം . . TDMC യുടെ മനസ്സിലുണ്ടാകും എന്നും ❤️
Click here to claim your Sponsored Listing.
Category
Contact the establishment
Telephone
Website
Address
Alleppey
688005