KURTC Alappuzha

KURTC Alappuzha

Share

Sole aim Is to promote services operated by K U R T C in Alappuzha

Photos from KURTC Alappuzha's post 23/07/2018

കെഎസ്ആർടിസിയുടെ ചിൽ ബസ്സ് സർവ്വീസ്സ് ആലപ്പുഴ വഴി ആരംഭിച്ചിട്ടുണ്ട്. എറണാകുളം - ആലപ്പുഴ - തിരുവനന്തപുരം റൂട്ടിൽ പകൽ സമയം എല്ലാ ഒരു മണിക്കുറിലും ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരം , എറണാകുളം ഭാഗത്തേക്ക് ചിൽ ബസ്സകൾ ലഭിക്കും. എ സി ലോ ഫ്ലോർ ബസ്സുകളാണ് ഇതിനായി ഉപയോഗിക്കുന്നത് .

ആലപ്പുഴയിൽ നിന്ന് സർവീസ്സ് നടത്തുന്ന എസി ലോ ഫ്ലോർ ബസ്സുകളിൽ 0900 മൂന്നാർ LF , 1530 നിലമ്പൂർ LF മാത്രമേ നിലവിൽ സർവ്വീസ്സ് നടത്തുന്നുള്ളൂ .

എറണാകുളം , തിരുവനന്തപുരം ഭാഗത്തേക്ക് ആലപ്പുഴയിൽ നിന്നുള്ള യാത്രകൾക്ക് ചിൽ ബസ്സ് ഉപയോഗപ്പെടുത്താം ...

ആലപ്പുഴയിൽ നിന്നുള്ള സമയ വിവരം കൂടെ ചേർക്കുന്നു .

ഓൺലൈൻ ബുക്കിങ്ങ് : www.keralartc.in
കൂടുതൽ വിവരങ്ങൾക്ക് ഞങ്ങളെ ബന്ധപ്പെടാം : www.facebook.com/ksrtcalp

24/05/2018

ആലപ്പുഴയിൽ നിന്നും മലപ്പുറം ജില്ലയിലെ നിലമ്പൂരിലേക്ക് കെയുആർടിസി ലോ ഫ്ലോർ വോൾവോ സർവ്വീസ്സ് ലഭ്യമാണ് . വൈകിട്ട് 3:30ന് ആലപ്പുഴയിൽ നിന്നും പുറപ്പെടും ....

1530 ആലപ്പുഴ - നിലമ്പൂർ
0540 നിലമ്പൂർ - ആലപ്പുഴ

വഴി ചേർത്തല , വൈറ്റില ഹബ്ബ് , അങ്കമാലി , ചാലക്കുടി , തൃശ്ശൂർ , ഷൊർണ്ണൂർ , പട്ടാമ്പി , പെരിന്തൽമണ്ണ , വണ്ടൂർ

വിവരങ്ങൾക്ക് : 0477 2252501

09/04/2018

മൂന്നാർ എന്ന് കാണുമ്പോഴേ ഒരു കുളിര് ആണ് മനസ്സിൽ അപ്പോഴാ ഒരു കുളിര് വണ്ടി ...
ആലപ്പുഴ - മൂന്നാർ AC
0900 ആലപ്പുഴ - മൂന്നാർ
1630 മുന്നാർ - ആലപ്പുഴ
വഴി വൈറ്റില ഹബ്ബ് , ആലുവ ,പെരുമ്പാവൂർ, കോതമംഗലം , അടിമാലി
ഓൺലൈൻ ബുക്കിങ്ങ് : www.kurtconline.com
PC : ArUn VijAy

Want your business to be the top-listed Transport Service in Alleppey?
Click here to claim your Sponsored Listing.

Category

Telephone

Address


KSRTC Bus Station
Alleppey
688011