Selfy mobile tips

Selfy mobile tips

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Selfy mobile tips, Mobile Phone Shop, Alwaye.

25/09/2023

മലയാള സിനിമയുടെ തലസ്ഥാനമായ കൊച്ചിക്ക് മറ്റൊരു പൊൻതൂവൽ കൂടി ❤️
Sree Gokulam Group - ൻ്റെ അത്യാധുനിക ഫിലിം സ്റ്റുഡിയോ കൊച്ചി പൂക്കാട്ടുപഠിയിൽ ഒരുങ്ങുകയാണ് 👌

മലയാള സിനിമകളുടെ മാത്രമല്ല, രാജ്യമെമ്പാടും ഉള്ള പല വലിയ സിനിമകളുടെ പ്രവർത്തനങ്ങൾ കൊച്ചിയിൽ നടക്കുന്നുണ്ട്. ഷൂട്ടിംഗ് മാത്രമല്ല, എഡിറ്റിംഗ് വരെ.

അത് ഇനിയും വർദ്ധിക്കും. ചിത്രാഞ്ജലി മുതൽ KSFDC പോലുള്ളവർ അടക്കം കൊച്ചിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നു, പല പദ്ധതികളുമായി.

Follow Kochi Next for more news, updates and stunning pictures of our ever growing metropolis

Join Kochi Next Forum for more inside updates and discussions about our city

Want your business to be the top-listed Computer & Electronics Service in Alwaye?
Click here to claim your Sponsored Listing.

Telephone

Website

Address


Alwaye
683561