Al baith

Al baith

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Al baith, Restaurant, seaport airport Road, Alwaye.

Photos from Al baith's post 02/03/2023

പ്രിയപ്പെട്ടവരെ,

Rennovation വർക്കുകൾക്കായി
കഴിഞ്ഞ ഒരാഴ്ചയോളമായി അവധിയിലായിരുന്ന
തുരുത്ത് AL - BAlTH
നാളെ (02-03-23) മുതൽ

നിലവിലുള്ള വിഭവങ്ങൾക്കു
പുറമെ നിരവധി
വ്യത്യസ്തവും രുചികരവുമായ വിഭവങ്ങളും ഉൾപ്പെടുത്തി കൊണ്ട്
പ്രവർത്തനമാരംഭിക്കുന്ന വിവരം നിങ്ങളെ സന്തോഷ പൂർവ്വം അറിയിക്കുന്നു.
നാളിതുവരെ നിങ്ങൾ നൽകിയ പിന്തുണക്കും സഹകരണത്തിനും ആത്മാർഥമായ നന്ദി രേഖപ്പെടുത്തുന്നതിനൊപ്പം
തുടർന്നും നിങ്ങളുടെ സഹകരണവും പ്രാർഥനയും ഉണ്ടാകണമെന്ന് വിനീതമായി അഭ്യർഥിക്കുകയാണ്.

സ്നേഹപൂർവം
സ്റ്റാഫ് / മാനേജ്മെൻറ്
AL BAITH
Sea Port Airport Road
Thuruth ,Aluva.

17/12/2022

പ്രിയരേ,
നാളിതുവരെ ഞങ്ങൾക്ക് നൽകി കൊണ്ടിരിക്കുന്ന പിന്തുണയ്ക്കും സഹകരണത്തിനും ഒത്തിരി നന്ദി.❤️❤️
നാളെ ( 18 /12/ ഞായർ ) ലോകകപ്പ് കലാശ പോരിന്റെ ലഹരിയിൽ, ഞങളുടെ പ്രിയ സുഹൃത്തുക്കൾക്കും , കസ്റ്റമേഴ്സിനും സമർപ്പിക്കുന്ന ഓഫർ സ്വീകരിക്കുമല്ലൊ❤️❤️

29/09/2022

Serving happiness

08/09/2022

ഏവർക്കും അൽ ബെയ്ത്ത് ഗ്രൂപ്പിന്റെ തിരുവോണാശംസകൾ

Want your restaurant to be the top-listed Restaurant in Alwaye?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Seaport Airport Road
Alwaye
683103