Aluva Index
A directory on the various business and non-profit organizations in and around Aluva, Ernakulam.
Aluva Manappuram 2026
14/02/2026
ശിവരാത്രിയോടനുബന്ധിച്ച് ആലുവ മണപ്പുറത്ത് എത്തുന്നവരുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിന് റൂറൽ പോലീസ് വിപുലമായ പാർക്കിംഗ് സൗകര്യങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പോലീസ് തയ്യാറാക്കിയിട്ടുള്ള ക്യു ആർ കോഡ് സ്കാൻ ചെയ്താൽ പാർക്കിംഗ് ഗ്രൗണ്ടിൻ്റെ ലൊക്കേഷൻ
ലഭ്യമാകും. അതിനനുസരിച്ച് അനുയോജ്യമായ പാർക്കിംഗ് ഗ്രൗണ്ട് തിരഞ്ഞെടുക്കാം. വഴിയരികിലും മറ്റും വാഹനങ്ങൾ പാർക്ക് ചെയ്താൽ ശക്തമായ നിയമ നടപടി സ്വീകരിക്കും.
ആലുവ ആലങ്ങാടിലെ ഒരു സ്കൂളിൽ വന്ന ഈ നടനെ മനസ്സിലായോ?
Click here to claim your Sponsored Listing.
Category
Telephone
Website
Address
Aluva
Alwaye
683101