AIYF Aluva

AIYF Aluva

Share

മതേതര ഇന്ത്യയ്ക്ക് കാവലാളാവുക.

നേരിന്റെ പക്ഷം

Photos from AIYF Aluva's post 08/08/2022

ദേശീയപാത അധികൃതരുടെ അനാസ്ഥമൂലം ഒരു ജീവൻ കൂടെ പൊലിഞ്ഞു .
വെള്ളിയാഴ്ച രാത്രി 10:30 ന് ദേശീയപാത നെടുമ്പാശ്ശേരി -അത്താണി ഭാഗത്തു വച്ച് സ്കൂട്ടർ യാത്രികൻ മാഞ്ഞാലി സ്വദേശി ഹഷിം ദേശീയ പാതയിലെ കുഴിയിൽ വീണു മരണപെട്ടതിൽ പ്രതിഷേധിച്ചു േശീയപാത_ഉപരോധിച്ചു . അപകടകരമായ നിരവധി കുഴികളാണ് ദേശീയ പാതയിൽ പല സ്ഥലങ്ങളിലായി ഉള്ളത് . അധികൃതരുടെ അനാസ്ഥക്കെതിരെ ശക്തമായ സമരങ്ങൾ സംഘടിപ്പിക്കാനാണ് CPI -AIYF🚩 തീരുമാനം .

Want your organization to be the top-listed Government Service in Alwaye?
Click here to claim your Sponsored Listing.

Website

Address


C Achuthamanon Centre
Alwaye