Metro Vaartha

Metro Vaartha

Share

Metro Vaartha Official മലയാളത്തിലെ ആദ്യ മെട്രൊ ദിനപത്രത്തിന്റെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് പേജ്.

10/06/2026

നീറ്റ് ചോദ‍്യപേപ്പർ ക്രമക്കേടുമായി ബന്ധപ്പെട്ട വിഷയത്തിൽ കേന്ദ്ര വിദ‍്യാഭ‍്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജി ആവശ‍്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടി (സിജെപി) രാജ‍്യവ‍്യാപക പ്രതിഷേധത്തിനൊരുങ്ങുന്നു.

10/06/2026

ഇന്ത‍്യയിൽ നിന്നുള്ള മാങ്ങ ഇറക്കുമതി ചെയ്യുന്നതിന് നേപ്പാളിൽ നിരോധനം. മാങ്ങയിൽ അമിതമായി കീടനാശിനിയുടെ സാന്നിധ‍്യം കണ്ടെത്തിയതും അതിർത്തി പ്രദേശങ്ങളിലെ ക്വാറന്‍റൈൻ സൗകര‍്യങ്ങളുടെ കുറവും കണക്കിലെടുത്താണ് ഇത്തരത്തിലൊരു നടപടി.

Want your business to be the top-listed Media Company in Angamali?
Click here to claim your Sponsored Listing.

Telephone

Address


Angamali
683572