PMA Sameer
തിരൂരങ്ങാടിയുടെ MLA
ജനങ്ങളോടൊപ്പം, ഉത്തരവാദിത്വത്തോടെ
IUML Malappuram District Secretary
Company Secretary
24/06/2026
നമ്മുടെ മണ്ഡലത്തിലെ LBS IIST ക്ക് ആദ്യഘട്ട ഫണ്ടായി 5 കോടി രൂപ സർക്കാർ അനുവദിച്ചു. വിദ്യാർത്ഥികൾക്ക് മികച്ച ഉന്നത വിദ്യാഭ്യാസ സൗകര്യങ്ങൾ നാട്ടിൽ തന്നെ ഒരുക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള വലിയൊരു ചുവടുവെപ്പാണിത്.നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി യാഥാർത്ഥ്യമാക്കിക്കൊണ്ട് നമുക്ക് മുന്നോട്ട് പോകാം.
Want your public figure to be the top-listed Public Figure in Calicut?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Category
Website
Address
MAVOOR Road
Calicut
673016