Symphonykdch
a social cultural organization from Kozhikode district co operative hospital
11/09/2021
തൊഴിൽ അവസരങ്ങളുമായി കെ ഡി സി എച്ച്...
10/07/2021
ഖത്തർ ലോകകപ്പ് മൽസരങ്ങളുടെ കാത്തിരിപ്പിന് മുമ്പ് യൂറോപ്പിലെയും കോപ്പയിലേയും ഫുട്ബോൾ കരുത്ത് നേരിട്ട് കാണാനുള്ള അപൂർവ സന്ദർഭമാണ് ഒരു മാസക്കാലമായി ലഭിച്ചുകൊണ്ടിരുന്ന കോപ്പ അമേരിക്കയും യൂറോ കപ്പും..
രണ്ടു കലാശക്കളികളും മണിക്കൂറുകൾ മാത്രം ഇടവേളയിൽ നടക്കുകയാണ്.
ഫുട്ബോളിലെ രണ്ട് ശൈലികളാണ് നേരിട്ട് കാണാൻ പോകുന്നത്..
ഇന്ന് നിദ്രാവിഹീനമായ രാത്രിയാണ്.
മനുഷ്യസ്നേഹത്തിന്റെ മന്ത്രം സാക്ഷ്യപ്പെടുത്തുന്ന കാൽപന്തുകളിയുടെ കാൽപ്പനിക കാവ്യ സൗന്ദര്യം കൺനിറയെ കണ്ട് ആസ്വദിക്കാൻ നമുക്ക് ഒന്നിച്ച് ചേരാം...
Click here to claim your Sponsored Listing.
Category
Contact the establishment
Website
Address
KOZHIKODE DISTRICT CO OPERATIVE HOSPITAL
Calicut
673006