Smart Finserv

Smart Finserv

Share

Mutual Funds and Insurance
All Amc mutual funds Available
Life Insurance
Health Insurance
Gic

31/07/2021

SIP ഇൻവെസ്റ്റിനെ കുറിച്ചു അറിയാനും , ഇൻവെസ്റ്റ് ചെയ്യാനും വിളിക്കാം +91 94965 94150, 9846661830

15/05/2021

വലിയ സമ്പത്തിലേക്കുള്ള ചെറിയ ചുവടുവയ്പ്; എസ്ഐപി നിക്ഷേപത്തേക്കുറിച്ച് അറിയാം

എസ്ഐപി അതവാ സിസ്റ്റമാറ്റിക് ഇന്വെസ്റ്റ്മെന്റ് പ്ലാന് പേരു സൂചിപ്പിക്കുന്നതു പോലെ തന്നെ ക്രമമായി നിക്ഷേപം നടത്തേണ്ട പദ്ധതികളാണ്. നിശ്ചിത കാലയളവിലേക്കായിരിക്കും നിക്ഷേപം. പ്രതിമാസം 500 രൂപ നിക്ഷേപിച്ചു കൊണ്ടു പോലും എസ്ഐപി നിക്ഷേപം തുടങ്ങാം എന്നതാണ് പ്രധാന ആകര്ഷണം. എസ്ഐപി തുടങ്ങിയിട്ടുള്ള നിക്ഷേപകരുടെ ബാങ്ക് അക്കൗണ്ടില് നിന്ന് പണം നിശ്ചിത മ്യൂച്വല് ഫണ്ടിലേക്ക് നിക്ഷേപിക്കപ്പെടും.

ആ ഫണ്ടിന്റെ വളര്ച്ചയ്ക്കനുസരിച്ച് നിക്ഷേപകര്ക്ക് നേട്ടം ലഭിക്കും. ദീര്ഘകാല നിക്ഷേപം എന്ന നിലയില് മികച്ച എസ്ഐപികള് ഒരു മുതല്ക്കൂട്ടാണ്

ലാർജ് ക്യാപ് ഫണ്ട്, സ്മോൾ ക്യാപ് ഫണ്ട്, മിഡ് ക്യാപ് ഫണ്ട് തുടങ്ങി വിവിധ ഓഹരി അധിഷ്ഠിത, ഡെറ്റ് ഫണ്ടുകൾ നിക്ഷേപകർക്ക് തന്നെ തെരഞ്ഞെടുക്കാം. ഫണ്ട് തെരഞ്ഞെടുക്കാനും നിക്ഷേപ തുക നിശ്ചയിക്കാനും നിക്ഷേപകർക്ക് സൗകര്യമുണ്ടായിരിക്കും

SIPയെ കുറിച്ച് കൂടുതൽ അറിയുവാനും ഇൻവെസ്റ്റ് ചെയ്യാനും
Contact : 9496594150

Smart Finserv Mutual Funds and Insurance
All Amc mutual funds Available
Life Insurance
Health Insurance
Gic

Want your business to be the top-listed Finance Company in Calicut?
Click here to claim your Sponsored Listing.

Telephone

Address


Kozhikode
Calicut
673019