CASA Kozhikode
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from CASA Kozhikode, Religious organisation, casa, Calicut.
11/04/2026
ഫാരിസ് ദീപികയെ തിരിച്ചു നൽകിയത് , കിട്ടിയ കാശും വാങ്ങി പോക്കറ്റിൽ വെച്ച് പത്രത്തെ തിരിച്ചു കൊടുത്തിട്ട് വെറുതെ പോകുകയായിരുന്നില്ല മറിച്ച് ചില കണ്ടീഷനുകളോടെയായിരുന്നു ........ ആ ധാരണ പ്രകാരം ഇന്നും ഫാരിസ് അബൂബക്കറിന് ദീപികയിൽ നിയന്ത്രണമുണ്ട്........ ആ നിയന്ത്രണം പരോക്ഷമായി പൊളിറ്റിക്കൽ ഇസ്ലാമിൻ്റെ കൈകളിൽ എത്തിയിരിക്കുന്നു , അതാണ് സത്യം.
രാഷ്ട്രീയ പുരോഹിത അടിമത്തം പേറി ഈ പത്രത്തെ പിന്തുണയ്ക്കുന്ന വിശ്വാസികൾ വെറും വിഡ്ഢികൾ.
07/04/2026
ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട ലെന ജോൺന്റെ ഭവനം CASA തൃശ്ശൂർ TEAM സന്ദർശിച്ചു. കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കെടുത്തു. തുടർന്ന് ലെനയെ അടക്കം ചെയ്തിരിക്കുന്ന വാൽകുളമ്പ് St ആന്റണീസ് പളളി സെമിത്തേരിയിലെ കുഴിമാടം സന്ദർശിച്ചു.
CASA തൃശ്ശൂർ പ്രസിഡൻ്റ് സ്റ്റീഫൻ ചക്കാലക്കൽ പ്രാർത്ഥനക്ക് നേതൃത്വം നൽകി. പ്രാർത്ഥനക്ക് ശേഷം ലെനയുടെ മരണത്തിൽ കുടുംബാംഗങ്ങൾക്കുള്ള ആശങ്കയും അന്വേഷണത്തിലെ അതൃപ്തിയും ലെനയുടെ ബന്ധു പോൾസൻ വിവരിച്ചു. പ്രസിഡൻ്റ് സ്റ്റീഫൻ ചക്കാലക്കൽ, സെക്രട്ടറി സൈമൺ മണലിൽ ആൻ്റെണി, വൈസ് പ്രസിഡൻ്റ് സോണി KJ എന്നിവർ ചേർന്ന് ലെനയുടെ കല്ലറയിൽ പുഷ്പ്പചക്രം സമർപ്പിച്ചു.
കാസ തൃശ്ശൂർ എക്സിക്യൂട്ടീവ് അംഗങ്ങളായ ജോൺസൻ CT, സിറിൽ പനൻച്ചിക്കൽ തോമസ്, രാജേഷ് തൈക്കാട്ടിൽ , ജോർജ്ജ് ഒളശയിൽ, റോയ് പോൾ എന്നിവർ പങ്കെടുത്തു. തൃശ്ശൂർ കാസയുടെ മറ്റ് പ്രവർത്തകരും സ്ഥലത്തെ സുഹൃത്തുക്കളും ഭവനം-സെമിത്തേരി സന്ദർശനത്തിൽ കാസയോട് ഒപ്പം ഉണ്ടായിരുന്നു.
പ്രമുഖ മാധ്യമങ്ങൾ കാഴ്ച്ചക്കാരായി മാറി നിൽക്കുമ്പോൾ കാസ അതിൻ്റെ കർത്തവ്യം നിറവേറ്റുകയാണ്. ജിഹാദികൾ നിശബ്ംദമാക്കപ്പെടുന്ന പെൺകുട്ടികളുടെ സ്വരം ഈ സമുഹം കേൽക്കാതെ പോകരുത്......
കോഴിക്കോട് ദേവഗിരി കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫസർ ജോസ് ജോൺ മല്ലികശ്ശേരി FCRA ഭേദഗതിയെപ്പറ്റി സംസാരിക്കുന്നു
https://www.facebook.com/share/v/18Nrb3wBee/
Click here to claim your Sponsored Listing.
Category
Contact the place of worship
Address
Casa
Calicut