Edumithram
Edumithram is an educational website for empowering students, parents and teachers under the auspice
12/09/2022
ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപകര് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് കുട്ടികളെ ഇംഗ്ലീഷില് ആശയവിനിമയത്തിന് പെര്‍ഫക്ഷനോടെ പ്രാപ്തരാക്കുക എന്നത്. നമ്മുടെ ക്ലാസ് മുറികളില് ഇതിന് ഒരുപാട് പ്രതികൂല സാഹചര്യങ്ങളുണ്ട്. വ്യത്യസ്ത പഠന നിലവാരമുള്ള കുട്ടികള്, പരീക്ഷക്കുള്ള സിലബസ് തീര്ക്കാനുള്ള ചുമതല, പീരിയഡിലെ സമയക്കുറവ് ഇങ്ങനെ നിരവധി വെല്ലുവിളികള്.
LKG മുതല് +2 വരെ ഒരു കുട്ടി ഒരു ദിവസം ഒരു പിരീഡെങ്കിലും ഇംഗ്ലീഷ് പഠിക്കുന്നുണ്ട്. എന്നിട്ടും ആത്മ വിശ്വാസത്തോടെ അവര്ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാന് തുടര് വിദ്യാഭ്യാസം നേടേണ്ടി വരുന്നു. ഇത് കേരളത്തിലെ ഒരു വലിയ പ്രശ്നമാണ്. ഇംഗ്ലീഷ് മീഡിയത്തില് പഠിക്കുന്നവരിൽ പലരും വ്യത്യസ്തരല്ല.
ഇത്രക്ക് പഠിക്കാനുണ്ടോ ഇംഗ്ലീഷ്!! മുകളില് സൂചിപ്പിച്ച വെല്ലുവിളികളും അതിലേറെ പ്രതിസന്ധികളും ഉണ്ടെങ്കിലും പ്രൈമറി-ഹൈസ്കൂള് അധ്യാപകന് ചിലത് തിരിച്ചറിഞ്ഞാല് തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇത്.
പ്രൈമറി തലത്തിലെ അധ്യാപകരില് പലരും ഇംഗ്ലീഷ് മെയിന് വിഷയമായ് പഠിച്ചവരല്ല എന്നത് അവര്ക്ക് ഒരു വലിയ തടസ്സമാണ്.
ഇതിന് ഒരു പ്രായോഗിക പരിഹാരമാണ് എജ്യുമിത്രം ഇംഗ്ലീഷ് ഫോര്‍ ടീച്ചേര്‍സ് എന്ന കോഴ്‌സിൽ നല്‍കുന്നത് . ഇംഗ്ലീഷ് ക്ലാസെടുക്കുന്ന ഒരു അധ്യാപകന് അറിവ് മൂര്ച്ച കൂട്ടാനും ആശയവിനിമയശേഷി വര്ദ്ധിപ്പിക്കാനും കണ്ഫ്യൂഷന് ഇല്ലാതെ ആത്മവിശ്വാസത്തോടെ എഫക്ടീവ് ടീച്ചിംഗിനും പ്രാപ്തമാക്കുന്ന ഒരു വേറിട്ട കോഴ്സാണിത്.
പരീക്ഷക്കുള്ള പാഠഭാഗങ്ങള് തീര്ക്കുന്നതോടൊപ്പം ഇംഗ്ലീഷ് ഭാഷാനൈപുണ്യം കുട്ടികളില് വളര്ത്തുന്നതിന് - എന്ത് പഠിപ്പിക്കണം, എങ്ങനെ പഠിപ്പിക്കണം എന്നതാണ് 20 എപിസോഡുകളിലായ് ചിട്ടപ്പെടുത്തിയ കോഴ്സിന്റെ ഉള്ളടക്കം. ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തിലെ നിരവധി സംശയങ്ങള് തീര്ക്കുന്ന ഈ കോഴ്സ് ഒരുപാട് പുസ്തകങ്ങള് റെഫര് ചെയ്യുന്നതിന് പകരമാവുമെന്നത് തീര്ച്ചയാണ്. ഇംഗ്ലീഷ് ഭാഷ വാക്കുകളും അര്ത്ഥങ്ങളും അടിസ്ഥാനമാക്കിയല്ല, മറിച്ച് വാക്കുകളും പ്രയോഗങ്ങളും അടിസ്ഥാനമാക്കിയാണ് എന്നത് കുട്ടികളെ എങ്ങനെ പഠിപ്പിക്കാം എന്ന് വ്യക്തമായും ലളിതമായും ചര്ച്ച ചെയ്യുന്നു.
07/09/2022
Onam is the time of celebrations!
May this auspicious occasion of Onam bring along more and more reasons for joy!
We wish everyone a very Happy Onam!
🌺
03/09/2022
എത്രയൊക്കെ ശ്രമിച്ചിട്ടും ഇംഗ്ലീഷ് പഠിക്കുക എന്നത് മിക്ക കുട്ടികളുടെയും ഒരു വലിയ പ്രശ്നമായി കാണാറുണ്ട്, ഇത് ഇംഗ്ലീഷ് പഠിപ്പിക്കുന്ന അധ്യാപകര് നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. കുട്ടികളെ ഇംഗ്ലീഷില് ആശയവിനിമയത്തിന് പെര്ഫക്ഷനോടെ പ്രാപ്തരാക്കുവാൻ അതുകൊണ്ടുകൊണ്ടു തന്നെ സാധിക്കാറുമില്ല. നമ്മുടെ ക്ലാസ് മുറികളില് ഇതിന് ഒരുപാട് പ്രതികൂല സാഹചര്യങ്ങളുണ്ട്. വ്യത്യസ്ത പഠന നിലവാരമുള്ള കുട്ടികള്, പരീക്ഷക്കുള്ള സിലബസ് തീര്ക്കാനുള്ള ചുമതല, പീരിയഡിലെ സമയക്കുറവ് ഇങ്ങനെ നിരവധി വെല്ലുവിളികള്.
LKG മുതല് +2 വരെ ഒരു കുട്ടി ഒരു ദിവസം ഒരു പിരീഡെങ്കിലും ഇംഗ്ലീഷ് പഠിക്കുന്നുണ്ട്. എന്നിട്ടും ആത്മ വിശ്വാസത്തോടെ അവര്ക്ക് ഇംഗ്ലീഷ് ഉപയോഗിക്കാന് തുടര് വിദ്യാഭ്യാസം നേടേണ്ടി വരുന്നു. ഇത് കേരളത്തിലെ ഒരു വലിയ പ്രശ്നമാണ്. ഇംഗ്ലീഷ് മീഡിയത്തില് പഠിക്കുന്നവരിൽ പലരും വ്യത്യസ്തരല്ല.
ഇത്രക്ക് പഠിക്കാനുണ്ടോ ഇംഗ്ലീഷ്!! മുകളില് സൂചിപ്പിച്ച വെല്ലുവിളികളും അതിലേറെ പ്രതിസന്ധികളും ഉണ്ടെങ്കിലും പ്രൈമറി-ഹൈസ്കൂള് അധ്യാപകന് ചിലത് തിരിച്ചറിഞ്ഞാല് തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇത്.
പ്രൈമറി തലത്തിലെ അധ്യാപകരില് പലരും ഇംഗ്ലീഷ് മെയിന് വിഷയമായ് പഠിച്ചവരല്ല എന്നത് അവര്ക്ക് ഒരു വലിയ തടസ്സമാണ്.
ഇംഗ്ലീഷ് ക്ലാസെടുക്കുന്ന ഒരു അധ്യാപകന് അറിവ് മൂര്ച്ച കൂട്ടാനും ആശയവിനിമയശേഷി വര്ദ്ധിപ്പിക്കാനും കണ്ഫ്യൂഷന് ഇല്ലാതെ ആത്മവിശ്വാസത്തോടെ എഫക്ടീവ് ടീച്ചിംഗിനും പ്രാപ്തമാക്കുന്ന ഒരു വേറിട്ട കോഴ്സാണിത്.
പരീക്ഷക്കുള്ള പാഠഭാഗങ്ങള് തീര്ക്കുന്നതോടൊപ്പം ഇംഗ്ലീഷ് ഭാഷാനൈപുണ്യം കുട്ടികളില് വളര്ത്തുന്നതിന് - എന്ത് പഠിപ്പിക്കണം, എങ്ങനെ പഠിപ്പിക്കണം എന്നതാണ് 20 എപിസോഡുകളിലായ് ചിട്ടപ്പെടുത്തിയ കോഴ്സിന്റെ ഉള്ളടക്കം. ഇംഗ്ലീഷ് ഭാഷാ പ്രയോഗത്തിലെ നിരവധി സംശയങ്ങള് തീര്ക്കുന്ന ഈ കോഴ്സ് ഒരുപാട് പുസ്തകങ്ങള് റെഫര് ചെയ്യുന്നതിന് പകരമാവുമെന്നത് തീര്ച്ചയാണ്. ഇംഗ്ലീഷ് ഭാഷ വാക്കുകളും അര്ത്ഥങ്ങളും അടിസ്ഥാനമാക്കിയല്ല, മറിച്ച് വാക്കുകളും പ്രയോഗങ്ങളും അടിസ്ഥാനമാക്കിയാണ് എന്നത് കുട്ടികളെ എങ്ങനെ പഠിപ്പിക്കാം എന്ന് വ്യക്തമായും ലളിതമായും ചര്ച്ച ചെയ്യുന്നു.
ENGLISH FOR TEACHERS
Course Details:
Registration Fee - 999
Course duration- 3 months
Live interactive sessions
Life time access to the video classes
31/08/2022
Learn & Earn a Job in just four months!
Learn English Arabic Translation
Course Features:
> Obtain Mastery in both English and Arabic language at the same time.
> Duration 4 months
> 100-hour Online Interactive
> 4 Offline Classes
> Mentors and Experts in the field for over 25 years
> Life-time access to video classes
> Study material and Notes are provided
> Fees ₹7800/- (installments available)
24/08/2022
അമ്മമാർക്കുവേണ്ടി പ്രത്യേകം തയ്യാറാക്കിയ ഇംഗ്ലീഷ് കോഴ്സിലൂടെ ഇംഗ്ലീഷ് പഠിക്കാം എളുപ്പത്തിൽ!
💫കാലയളവ്: 3 മാസം
💫നിങ്ങൾക്ക് ഇഷ്ടമുള്ള സമയങ്ങളിൽ മാത്രം കണ്ടുപഠിക്കുവാൻ പ്രീ റെക്കോർഡ് ക്ലാസുകൾ (ലൈഫ് ടൈം അക്സസ്സസോടു കൂടി!)
💫സ്റ്റഡി മെറ്റീരിയൽ ഫ്രീയായി ലഭിക്കുന്നു (Practical Book Free).
💫Student Counsellor സഹായം ലഭ്യമാണ്.
💫കോഴ്സ് കാലാവധി വരെ എല്ലാ ആഴ്ചയിലും മോണിറ്ററിങ് ഉണ്ടായിരിക്കുന്നതാണ്.
💫കൂടാതെ Live-Interactive ക്ലാസ്സുകളിലൂടെ കൂടുതൽ മികച്ച രീതിയിൽ പഠനം സാധ്യമാക്കാനുള്ള അവസരം (available on premium course)
💫ഓൺലൈൻ ക്ലാസിനു പുറമെ മൂന്നു offline ക്ലാസ്സുകളും attend ചെയ്യാം! (available on premium course)
💫പഠനം പൂർത്തിയാക്കുന്നവർക്ക് കോഴ്സ് സർട്ടിഫിക്കറ്റ് ലഭിക്കുന്നു.
💫Course Fee: Basic Course ₹999 /- | Premium Course ₹ 2500/-
💫 ഇനി നിങ്ങളുടെ കഴിവുകൾ പുറത്തെടുക്കാൻ ഇംഗ്ലീഷ് ഒരു പ്രശ്നമാവാതിരിക്കട്ടെ!
💫 ഒരുപാടു നാൾ ഇംഗ്ലീഷ് പഠിച്ചിട്ടും നാം സ്ഥിരമായി ഉപയോഗിക്കുന്ന വാക്കുകളുടെയെല്ലാം ഇംഗ്ലീഷ് പദങ്ങൾ നമുക്ക് അറിയില്ല, എന്നാൽ ഈ കോഴ്സ് പഠിക്കുന്ന ഏതൊരു അമ്മയ്ക്കും അത്തരം അവസരങ്ങളിൽ പ്രയോഗിക്കേണ്ട ഭാഷ ശൈലികളും പ്രയോഗങ്ങളും ഈ കോഴ്സിലൂടെ പഠിക്കുവാൻ സാധിക്കുന്നു.
💫 ഈ വാക്കുകളും പ്രയോഗങ്ങളും നിങ്ങളെ ഉപയോഗിച്ചു പരിശീലിക്കാൻ പ്രേരിപ്പിക്കുന്നതിലൂടെ, സാഹചര്യങ്ങളിൽ നിങ്ങൾ അറിയാതെ തന്നെ അവ ഉപയോഗിക്കുവാൻ തുടങ്ങുകയും ചെയ്യുന്നു!
💫 നിങ്ങൾക്കു സ്വയം പഠിക്കുവാനും കുട്ടികളെ പഠിപ്പിക്കുവാനും സാധിക്കുന്നു. നിങ്ങളുടെ കുട്ടികൾ ഈ വാക്കുകൾ പഠിക്കുന്നതിലൂടെ ഇന്ന് നിങ്ങൾ അനുഭവിക്കുന്ന ഇംഗ്ലീഷ് ഭാഷാ പ്രശ്നങ്ങൾ നിങ്ങളുടെ കുട്ടികൾക്ക് ഉണ്ടാവാതെ ഇരിക്കുവാൻ സാധിക്കുന്നു!
കൂടുതൽ അറിയുവാനും കോഴ്‌സിൽ ജോയിൻ ചെയ്യുവാനും വിളിക്കൂ: +91 98472 27703
Click here to claim your Sponsored Listing.
Category
Contact the school
Telephone
Website
Address
Palayam
Calicut
673002