Milky Way Audio Productions

Milky Way Audio Productions

Share

Music Composing, Orchestration, Recording, Dubbing, Mixing and Mastering

25/05/2026

മൽഹാർ സ്കൂളിൽ കർണാട്ടിക് വയലിൻ ക്ലാസുകൾ ആരംഭിക്കുന്നു!

പ്രശസ്ത വയലിൻ വിദ്വാൻ ശ്രീ. പി. വി. സനിൽ കുമാറിന്റെ ശിക്ഷണത്തിൽ വയലിൻ പഠിക്കാൻ അവസരം. മെയ് 30 ശനിയാഴ്ച വൈകീട്ട് 4 മണിക്ക് ക്ലാസുകൾ ആരംഭിക്കുന്നു. പ്രായഭേദമന്യേ താല്പര്യമുള്ള എല്ലാവർക്കും ചേരാം. കൂടുതൽ വിവരങ്ങൾക്ക് മൽഹാർ സ്കൂൾ ഓഫ് മ്യൂസിക് ആൻഡ് ആർട്സുമായി ബന്ധപ്പെടുക.
☎️: 8848 775 776, 833082 33 00

10/05/2026
Want your business to be the top-listed Media Company in Calicut?
Click here to claim your Sponsored Listing.

Category

Telephone

Address


Edavarad Road
Calicut
673525