scribecrew
Creating innovative ideas
31/08/2025
ഗാസയിലെ കുഞ്ഞുങ്ങൾക്ക് എന്താണ് സംഭവിക്കുന്നത് ?
ആറ് മാസത്തിനും അഞ്ച് വയസ്സിനും ഇടയിലുള്ള 30 ശതമാനം കുഞ്ഞുങ്ങൾ ഗുരുതരമായ പോഷകാഹാരക്കുറവ് കാരണം ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നു. അഞ്ചു വയസ്സിനുതാഴെയുള്ള 1,32,000 കുട്ടികൾ അതിഗുരുതരമായ പോഷകാഹാരക്കുറവ് നേരിടുന്നു, 43,000- ലേറെ കുഞ്ഞുങ്ങൾ മരണത്തിലേക്ക് നീങ്ങുന്നു.
പതിനായിരത്തിൽ രണ്ട് പേർ പട്ടിണി കാരണം ദിവസവും മരിക്കുന്നു. പതിനായിരത്തിൽ നാല് കുഞ്ഞുങ്ങൾ ദിവസവും പട്ടിണി മൂലമോ അതുമായി ബന്ധപ്പെട്ട എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങളാലോ മരിക്കുന്നു.
Israel's ongoing war crimes and human rights violations.
ഭരണകൂടത്തിന്റെ 'നരവേട്ട'
ടൊവിനോ തോമസ് പ്രധാന വേഷത്തിൽ എത്തി അനുരാജ് മനോഹർ സംവിധാനം ചെയ്ത ചിത്രമാണ് നരിവേട്ട. കേരള രാഷ്ട്രീയ ചരിത്രത്തിൽ മറക്കപ്പെട്ട സമരങ്ങളിലൊന്നാണ് 2003ൽ നടന്ന മുത്തങ്ങ ഭൂസമരവും പൊലീസ് വെടിവെപ്പും. 22 വർഷങ്ങൾക്ക് ശേഷം മുത്തങ്ങ സമരത്തിന്റെ കഥ വെള്ളിത്തിരയിലേക്ക് എത്തിയിരിക്കുകയാണ്.
read more:
https://tinyurl.com/232du2hf
18/05/2025
ഇസ്രായേൽ ആക്രമണം 5 മാധ്യമപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ഒറ്റ രാത്രിയിൽ കൊല്ലപ്പെട്ടു
ഗാസയിലെ വിവിധ പ്രദേശങ്ങളിലായി ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഭർത്താവും ഭാര്യയും ഉൾപ്പെടെ അഞ്ച് പലസ്തീൻ മാധ്യമപ്രവർത്തകരും ഒറ്റ രാത്രിയിൽ കൊല്ലപ്പെട്ടു. കുട്ടികൾ ഉൾപ്പെടെ അവരുടെ കുടുംബാംഗങ്ങളിൽ പലരും കൊല്ലപ്പെട്ടു.
read more:
ഇസ്രായേൽ ആക്രമണം 5 മാധ്യമപ്രവർത്തകരും അവരുടെ കുടുംബാംഗങ്ങളും ഒറ്റ രാത്രിയിൽ കൊല്ലപ്പെട്ടു. Five journalists and their family members killed by Israeli forces in a single night.
10/05/2025
ഇന്ത്യ- പാകിസ്ഥാൻ സമ്പൂർണ വെടിനിർത്തൽ പ്രാബല്യത്തിൽ
ഇരു രാജ്യങ്ങളും തമ്മില്‍ സമ്പൂര്‍ണ വെടിനിര്‍ത്തലിനു ധാരണയായി. ഇന്ന് വൈകീട്ട് 5 മണി മുതല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നതായി വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി സ്ഥിരീകരിച്ചു. അമേരിക്കയുടെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എക്‌സില്‍ കുറിപ്പിട്ടിരുന്നു. എന്നാല്‍ മൂന്നാം കക്ഷിയുടെ ഇടപെടല്‍ ഇല്ല എന്നാണ് ഇന്ത്യ വ്യക്തമാക്കുന്നത്.
read more:
ഇന്ത്യ- പാകിസ്ഥാൻ സമ്പൂർണ വെടിനിർത്തൽ പ്രാബല്യത്തിൽ India-Pakistan ceasefire Live Updates: Military briefs on Op Sindoor as India-Pak ceasefire announced
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Calicut