Vedic Life
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Vedic Life, Health/Beauty, ayurmadam, Calicut.
16/08/2022
https://vediclife.live/product/28243654/RED-O-PLUS
*വെറും പത്ത് ദിവസം*
🧅🧅🧅🧅🧅🧅🧅🧅
*RED O*
*RED ONION SEED OIL*
*PLUS 7 RARE ESSENTIAL OILS*
🫘🫘🫘🫘🫘🫘🫘
*വെറും പത്ത് ദിവസങ്ങൾക്കുള്ളിൽ മുടി കൊഴിച്ചിൽ നിൽക്കുന്നു*. ചുവന്നുള്ളി വിത്ത് തൈലവും, മറ്റ് 7 എസ്സൻഷ്യൽ ഓയിലുകളുടേയും വിശിഷ്ട ചേരുവ.
*RED O Hair Oil*
🌱 *അമൂല്യ ചേരുവകൾ*
♦️RED ONION SEED OIL
ചുവന്നുള്ളി വിത്ത് തൈലം
♦️SWEET ALMOND OIL
സ്വീറ്റ് ബദാം തൈലം
♦️EXTRA VIRGIN OLIVE OIL
ശുദ്ധ ഒലീവ് ഓയിൽ
♦️JOJOBA OIL
ജൊജോബ ഓയിൽ
♦️MOROCCAN OIL
മൊറോക്കൻ ഓയിൽ
♦️CASTER OIL
ആവണക്ക് തൈലം
♦️BLACK SEED OIL
കരിഞ്ചീരകം തൈലം
♦️VIRGIN COCONUT OIL
വിർജിൻ വെളിച്ചെണ്ണ
*RED ONION SEED OIL*
*ചുവന്നുള്ളി വിത്ത് തൈലം*
പ്രകൃതിദത്തമായ ഒരു മോയിസ്ചറൈസറും കണ്ടീഷണറും ആണ് ഇത്. ആഴത്തിൽ തുളച്ചു കയറുവാൻ ഉള്ള ഇതിന്റെ സ്വഭാവം മുടിയുടെ വളർച്ചയ്ക്ക് വളരെയേറെ ഗുണം ചെയ്യുന്നു. പ്രോട്ടീനുകളാലും ആന്റി ഓക്സിഡന്റുകളാലും സമ്പന്നമായ റെഡ് ഒണിയൻ സീഡ് മുടിയുടെ വളർച്ചാ ചക്രം മെച്ചപ്പെടുത്തി മുടി വളർച്ചയെ ത്വരിതപ്പെടുത്തുന്നു. കൂടാതെ കേടായ മുടി നന്നാക്കാനും ശക്തിപ്പെടുത്താനും സഹായിക്കുന്നു. ഇതിൽ സൾഫർ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മുടി പൊട്ടുന്നതും അറ്റം പിളരുന്നതും കനം കുറയുന്നതും തടയുന്നു. റെഡ് ഒണിയൻ സീഡിന്റെ വീര്യമുള്ള സ്വഭാവം മുടികൊഴിച്ചിൽ തടയുന്നതോടൊപ്പം മുടിക്ക് പോഷണവും നൽകുന്നു. മാത്രമല്ല താരന് എതിരെ പ്രവർത്തിക്കുന്ന ആന്റി ബാക്ടീരിയൽ, ആന്റി ഇൻഫ്ളമേറ്ററി,ആന്റി സെപ്റ്റിക് ഗുണങ്ങൾ ഇതിനുണ്ട്.
*SWEET ALMOND OIL*
*സ്വീറ്റ് ബദാം ഓയിൽ*
വിറ്റാമിൻ A, B, D, E, സിങ്ക് എന്നിവയാൽ സമ്പന്നമാണ്. ഇതു വരണ്ട മുടിയിഴകളെ മിനുസവും തിളക്കമാർന്നതുമായി തീർക്കുവാൻ സഹായിക്കുന്നു. മാത്രമല്ല വിറ്റാമിൻ E യിൽ നിന്നുള്ള ആന്റി ഓക്സിഡന്റുകൾ,ഫ്രീ റാഡിക്കലുകളുടെ സാന്നിധ്യം , മലിനീകരണം, രാസവസ്തുക്കളുടെ ചൂട് എന്നിവ മൂലമുണ്ടാകുന്ന നാശത്തെ നേരിടാൻ മുടിയെ സഹായിക്കുന്നു. ഇത് ദിവസവും പുരട്ടുന്നത് മുടിയുടെ വരൾച്ചയ്ക്കും പൊട്ടലിനുമെതിരെ വേരുകൾ മുതലേ മുടിയുടെ ഘടന മെച്ചപ്പെടുത്തുന്നു. തലയോട്ടിയിലും തലയിലും മസാജ് ചെയ്യുക വഴി രക്തചംക്രമണം മെച്ചപ്പെടുത്തി മുടിവളർച്ചയെ ത്വരിതപ്പെടുത്തും. കൂടാതെ ഈ എണ്ണയിൽ അടങ്ങിയിരിക്കുന്ന ബയോട്ടിൻ രോമം കട്ടി ആക്കാനും വളരാനും ആവശ്യമായ കെരാറ്റിൻ ഉല്പാദിപ്പിക്കുന്നതിലൂടെ പ്രവർത്തനരഹിതമായ ഫോളിക്കുകളെ വീണ്ടും സജീവമാക്കാനും സഹായിക്കുന്നു.
*EXTRA VIRGIN OLIVE OIL*
*എക്സ്ട്രാ വിർജിൻ ഒലീവ് ഓയിൽ*
ഒലിവുകൾ ആദ്യം പിഴിയുന്നവത്തിൽ നിന്ന് ഉണ്ടാക്കുന്നവയാണ് എക്സ്ട്രാ വിർജിൻ ഒലിവ് ഓയിൽ. ഇത് പോളിഫെനോളുകളാൽ സമ്പുഷ്ടമാണ്. ശുദ്ധമായ ഒലിവ് എണ്ണയുമായി താരതമ്യപ്പെടുത്തുമ്പോൾ ഇതിൽ ഫാറ്റി ആസിഡുക കുറഞ്ഞ അളവിലേ അടങ്ങിയിട്ടുള്ളൂ.
എക്സ്ട്രാ വിർജിൻ ഒലിവ് എണ്ണ ഇളം പച്ചകലർന്നതും മങ്ങിയതുമാണ്, അതേസമയം ശുദ്ധമായ ഒലിവ് എണ്ണ തെളിഞ്ഞതും മഞ്ഞകലർന്നതുമാണ്.
മറ്റ് ഹെയർ ഓയിലുകളെപ്പോലെ തെളിഞ്ഞതോ കട്ടിയുള്ളതോ അല്ലാത്ത ഒലീവ് എണ്ണ മുടിക്ക് ജലാംശം പകരുന്ന ഗുണങ്ങളാൽ സമ്പന്നമാണ്. മുടി വരണ്ടുപോകുന്നതാണ് കെട്ടുപിണയുന്നതിന് പിന്നിലെ ഏറ്റവും പ്രധാന കാരണം. വരണ്ടതും കെട്ടുപിണഞ്ഞതും പരുപരുത്തതുമായ മുടി നിയന്ത്രിക്കുന്നു.
ഒലീവ് എണ്ണയുടെ പുനരുജ്ജീവന ഗുണങ്ങൾ മുടിയുടെ ഈർപ്പം നിലനിർത്തുവാൻ സഹായിക്കുന്നു.ശിരോചർമ്മത്തിൽ നിന്ന് നിർജ്ജീവ ചർമ്മകോശങ്ങൾ മുഴുവനായും നീക്കം ചെയ്യപ്പെടുന്നു.മുടിയുടെ അറ്റങ്ങൾ പിളരുന്നത് തടയുന്നു.
ഒലിവ് ഒയിലിൽ അടങ്ങിയിരിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകൾ മുടിയുടെ വരൾച്ച, തുമ്പ് പൊട്ടൽ, നിറം മങ്ങൽ എന്നിവ ഇല്ലാതാക്കുന്നു.
*JOJOBA OIL*
*ജൊജോബ തൈലം*
മനുഷ്യ ചർമ്മത്തിൽ താനെ ഉൽപാദിപ്പിക്കപ്പെടുന്ന "സെബം" എന്ന എണ്ണയോട് ഏറ്റവും അടുത്ത സാമ്യമുണ്ട് ജോജോബ ഓയിലിന് .സൗത്ത് അമേരിക്കയിലെയും മെക്സിക്കോയിലെയും മരുഭൂമിയിൽ കാണപ്പെടുന്ന ഒരിനം കുറ്റിച്ചെടിയാണ്
ജൊജോബ. സസ്യത്തിന്റെ ഫലത്തിൽ നിന്ന് എടുക്കുന്ന എണ്ണ ജൊജോബ ഓയിൽ എന്ന് അറിയപ്പെടുന്നു. ജൊജോബ ഓയിൽ ഈർപ്പം നിലനിർത്തി മുടിയുടെ ആരോഗ്യവും സൗന്ദര്യവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. മുടികൊഴിച്ചിൽ പരമാവധി കുറച്ചു പുതിയ മുടിയിഴകൾ വളർന്നുവരാൻ ഇത് സഹായിക്കുന്നു.
ശിരോചർമത്തിൽ മുടിയിഴകൾ വളർന്നുവരുന്ന സുഷിരങ്ങളിൽ അടിഞ്ഞുകൂടുന്ന സെബം നീക്കംചെയ്തു മുടിയുടെ വളർച്ച പരിപോഷിപ്പിക്കുന്നു. ശിരോചർമത്തിൽ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയകളെയും ഫംഗസുകളെ യും പ്രതിരോധിച്ചു താരൻ വരാതെ തടയുന്നു. വിറ്റാമിൻ A, E തുടങ്ങിയവയുടെയും എസ്റ്ററുകളുയുടെയും ഫാറ്റി ആസിഡുകളുടെയും വലിയൊരു കലവറയാണ് ജൊജോബ എണ്ണ, മാത്രമല്ല ഇതിൽ ആന്റി ഓക്സിഡന്റുകൾ ധാരാളം ഉള്ളതുകൊണ്ട് അകാല വാർധക്യത്തിന്റെ ലക്ഷണങ്ങളെ തടയുന്നു.
തലയോട്ടിയിലെ രോമകൂപങ്ങളെ ശക്തിപ്പെടുത്താൻ ജോജോബ ഓയിൽ മികച്ച രീതിയിൽ സഹായിക്കുന്നു. ഇത് തലമുടിയെ ശക്തമാക്കാനും ഇടതൂർന്നു വളരാനും അവസരമൊരുക്കി കൊടുക്കുന്നു. വിറ്റാമിൻ ഇ, വിറ്റാമിൻ ബി എന്നിവയുടെ സാന്നിധ്യം തലമുടിയെ തിളക്കമുള്ളതാക്കുകയും തലയിൽ ഈർപ്പം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നു.
*MOROCCAN OIL*
*മൊറോക്കൻ ഓയിൽ*
മൊറോക്കോയിൽ വളരുന്ന മുള്ളുള്ള, വളരെ ഉയരമുള്ള, പടരുന്ന മരമാണ് അർഗാനിയ. അപൂർവമായ മഴയുള്ള കഠിനമായ അർദ്ധ മരുഭൂമി കാലാവസ്ഥയാണ് ഈ അത്ഭുതകരമായ പ്ലാന്റിന് ഏറ്റവും അനുകൂലമായ അന്തരീക്ഷം, ഈ അപൂർവ മരം ലോകത്ത് മറ്റെവിടെയും കാണാനാകില്ല, ഇത് അന്താരാഷ്ട്ര സംഘടനയായ യുനെസ്കോയുടെ സംരക്ഷണത്തിലാണ്. ആർഗൻ വളരുന്ന സ്ഥലം ഗ്രഹത്തിലെ ഒരേയൊരു അർഗൻ ജൈവമണ്ഡലമാണ്.വലിയൊരു പങ്ക്, ഏകദേശം 35%, ലിനോലെയിക് ആസിഡ് ആണ്. ഈ രചനയാണ് ചർമ്മത്തിന്റെയും ഹെയർ ഷാഫ്റ്റിന്റെയും കോശങ്ങളിലേക്ക് സ്വതന്ത്രമായി തുളച്ചുകയറാനും ഉള്ളിൽ നിന്ന് അവയെ മോയ്സ്ചറൈസ് ചെയ്യാനും പോഷിപ്പിക്കാനും ഉള്ള അർഗൻ ഓയിലിന്റെ തനതായ സ്വത്ത് വിശദീകരിക്കുന്നത്. കൂടാതെ, മൊറോക്കൻ എണ്ണയിൽ വലിയ അളവിൽ വിറ്റാമിൻ ഇ (ടോക്കോഫെറോൾ), ആന്റിഓക്‌സിഡന്റുകൾ, സപ്പോണിനുകൾ (മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്ന വസ്തുക്കൾ), സ്റ്റിയോറിനുകൾ, പോളിഫെറോളുകൾ എന്നിവ അടങ്ങിയിരിക്കുന്നു.അതുല്യമായ മൊറോക്കൻ എണ്ണ ഇനിപ്പറയുന്നവ നൽകുന്നു:
പ്രായമാകൽ പ്രക്രിയ മന്ദഗതിയിലാക്കുന്നു,വർദ്ധിച്ച മുടി വളർച്ചാ നിരക്ക്,
കേടായ ഹെയർ ഷാഫ്റ്റ് ക്യുട്ടിക്കിളിന്റെ പുന സ്ഥാപനം ഉറപ്പ്,
അറ്റങ്ങൾ പിളരുന്നത് തടയുന്നു ,
തീവ്രമായ ജലാംശം;
അൾട്രാവയലറ്റ് വികിരണത്തിനെതിരായ വിശ്വസനീയമായ സംരക്ഷണം.
*CASTER OIL*
*ആവണക്ക് തൈലം*
വരണ്ട ശിരോചർമ്മം, മുടിയുടെ ഉള്ള് കുറയൽ, മുടിയുടെ പിളർന്ന അറ്റങ്ങൾ, മുടി കൊഴിച്ചിൽ എന്നിവയ്ക്കുള്ള ഏറ്റവും ഫലപ്രദമാണ് ആവണക്കെണ്ണ. ആന്റി ഇൻഫ്ലമേറ്ററി, ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ഈ തൈലത്തിനുണ്ട്. പ്രോട്ടീൻ, ധാതുക്കൾ, വിറ്റാമിൻ ഇ എന്നിവയാൽ സമ്പന്നമായതിനാൽ ഈ എണ്ണ ആരോഗ്യകരമായ മുടി പ്രദാനം ചെയ്യുന്നു.മാത്രമല്ല ആവണക്കെണ്ണയിൽ റിച്ചിനോലിക് ആസിഡും ഒമേഗ 6 അവശ്യ ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട് എന്നതിനാൽ, ഇത് ശിരോചർമ്മത്തിലേക്കുള്ള രക്തചംക്രമണം ത്വരിതപ്പെടുത്തുന്നു, അതിനാൽ മുടിയുടെ വളർച്ച വർദ്ധിക്കുന്നു. അവശ്യ പോഷകങ്ങളുടെ സഹായത്തോടെ ശിരോചർമ്മം പോഷിപ്പിക്കുന്നതിനും വേരുകളെ ശക്തിപ്പെടുത്തുന്നതിനും ഇത് പ്രവർത്തിക്കുന്നു.
*BLACK SEED OIL*
*കരിംജീരകം തൈലം*
കറുത്തതും സുഗന്ധമുള്ളതും ജീരകത്തിന്റെ വർഗ്ഗത്തിൽ പെട്ടതുമായ ഒരു ഔഷധം ആണ് കരിം ജീരകം.കരിഞ്ചീരകം മുടി കൊഴിച്ചില്‍ തടയാന്‍ ഫലപ്രദമായ ഒന്നാണ്. കരിം ജീരകം വെളിച്ചെണ്ണയില്‍ കാച്ചി മുടിയില്‍ സ്ഥിരമായി തേക്കുന്നത് മുടി കൊഴിച്ചിലിനെ പിടിച്ചു നിർത്തുന്നു . മുടി പൊട്ടി പോവുക, മുടി കൊഴിഞ്ഞു പോവുക, മുടി പൊട്ടിപ്പിളരുക , ഇവക്കെല്ലാം തന്നെ ഒരു ഉത്തമ പരിഹാരമാണ് കരിഞ്ചീരക തൈലം.കരിംജീരകത്തിന്റെ എണ്ണ സ്ഥിരമായി പുരട്ടിയാൽ താടിയും മുടിയും വേഗത്തിൽ വളരാൻ സഹായിക്കുന്നു.
*VIRGIN COCONUT OIL*
*വിർജിൻ വെളിച്ചെണ്ണ*
വെളിച്ചെണ്ണയുടെ കൂട്ടത്തില്‍ തന്നെ ഏറെ ആരോഗ്യകരമാണിത്.ശുദ്ധമായ തേങ്ങാപ്പാലിൽ നിന്നും പ്രത്യേക രീതിയില്‍ തയ്യാറാക്കിയെടുക്കുന്ന ഉരുക്കു വെളിച്ചെണ്ണ മുടിയുടെ വളര്‍ച്ചയ്ക്കും കറുപ്പിനുമെല്ലാം ഏറെ സഹായിക്കുന്നു.
മാത്രമല്ല
താരൻ, മുടി കൊഴിച്ചിൽ, ഉള്ള് കുറവ്, അകാലനര എന്നിവയ്ക്ക് പ്രകൃതിദത്തമായ പരിഹാരമാണ് ഇത്. മുടി വേരുകളിലേക്ക് കിനിഞ്ഞ് ഇറങ്ങാനുള്ള ഉരുക്കു വെളിച്ചെണ്ണയുടെ പ്രത്യേക കഴിവുകൊണ്ട് മുടികൊഴിച്ചിലിന് ഇതൊരു നല്ല പരിഹാരമാണ്. ബാക്ടീരിയ ഫംഗസ് എന്നിവയെ പ്രതിരോധിച്ച് മുടികൊഴിച്ചിൽ തടയുന്നതിന് ഉരുക്കു വെളിച്ചെണ്ണ ഫലപ്രദമാണ്.
🧅🧅🧅🧅🧅🧅🧅🧅
*RED O*
*RED ONION SEED OIL*
*PLUS 7 RARE ESSENTIAL OILS*
🫘🫘🫘🫘🫘🫘🫘
*വെറും പത്ത് ദിവസങ്ങൾക്കുള്ളിൽ മുടി കൊഴിച്ചിൽ നിൽക്കുന്നു*.
ഞങ്ങളുടെ വിദഗ്ദ്ധ ഡോക്ടർമാരോട് സംസാരിക്കാൻ ടെലി മെഡിസിൻ നമ്പറായ 9061699666 ൽ ബന്ധപ്പെടുക.
❤️❤️❤️❤️❤️❤️❤️
ഓൺലൈനായി ഓർഡർ ചെയ്യാനും , കൊറിയറിൽ ലഭിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://vediclife.live/product/28243654/RED-O-PLUS
04/08/2022
🍁 SLIMTONE CAPSULES🍁
🔸അമിതഭാരം,
🔸പൊണ്ണത്തടി
🔸കുടവയർ
🔸ശരീരത്തിൽ അടിഞ്ഞുകൂടി
കിടക്കുന്ന കൊഴുപ്പ്
എന്നിങ്ങനെ സ്ഥൗല്യത്തിന്റെ എല്ലാ ലക്ഷണങ്ങൾക്കും ആയുർവേദ ആചാര്യൻമാരാൽ എഴുതപ്പെട്ട പുരാതനമായ താളിയോല ഗ്രന്ഥങ്ങളിൽ നിന്നും കണ്ടെടുത്ത അത്യപൂർവ്വകമായ ഔഷധക്കൂട്ട് ആണ് ഇനി പറയുന്നത് .
☘️ആനന്ദവേദ സ്ലിംടോൺ☘️ ക്യാപ്സ്യൂള്സിന്റെ പ്രധാന ചേരുവകളാണ് താഴെ പറയുന്ന ഔഷധങ്ങൾ ;
🔥പെരുങ്കുരുമ്പ
Chonemorpha fragrance
☘️ വില്വ
Aegle marmelos
🔥കരിങ്കുറിഞ്ഞി വേര്
Strobilanthes ciliatus
☘️മുത്തങ്ങ
Cyperus rotundus
🔥 മരമഞ്ഞൾ
Coscinium fenestratum
☘️വേങ്ങാ കാതൽ
Pterocarpus marsupium
🔥കടുക്ക
Terminalia chebula
☘️ മുരിങ്ങത്തൊലി
Moringa oleifera
🔥 നീർമരുത്
Terminalia chebula
☘️ പാച്ചോറ്റി
Symplocos racemosus
🔥പ്ലാശ്
Butea monosperma
☘️ ശതാവരി
Asparagus racemosus
🔥കൊടുവേലി
Plumbago indica
☘️ തഴുതാമ
Boerhavia diffusa
🔥 കൊട്ടം
Valarena wallichi
☘️കടുകുരോഹിണി
Picrorrhiza kurroa
🔥അതിവിടയം
Aconitum heterophyllum
☘️ഹിംഗു
Asafoetida
🔥ഗുഗുലു
Commiphora mukul
🍁അമിതഭാരവും ,
പൊണ്ണത്തടിയും,
അടിഞ്ഞു കൂടിയ കൊഴുപ്പും ഇനി ഒരു പ്രശ്നമേയല്ല.🍁
🔥SLIM TONE Capsule🔥 ഓൺലൈനായി കൊറിയറിൽ ലഭിക്കുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക.
*ItemName*: *Slim tone*
Price: ~₹ 295~ ₹ 290
Very effective medicine in reducing weight
Quantity: 30capsules
Dosage: two capsules twice per day or as directed by physician
🛒 *ORDER NOW*, Click on the link below
https://vediclife.live/product/28289549/Slim-Tone
കുറിപ്പ്: ഏറ്റവും നല്ല റിസൾട്ടിന് കൂടെ
🔥GREEN SLIM Capsule🔥കഴിക്കുക.
Click here to claim your Sponsored Listing.
Category
Telephone
Website
Address
Ayurmadam
Calicut
673620