Bookado

Bookado

Share

All available books related to every historical event from one place.

Photos from Bookado's post 05/01/2026

കേരളയഹൂദരുടെ സാംസ്‌കാരികചരിത്രം

ഡോ. പി കെ പീതാംബരൻ

പേജ് 292
വില 150/-
Postage 50/-
Edition 2014

പുതിയ പതിപ്പിന്റെ വില 210/-

കേരളസംസ്‌കാര രൂപീകരണത്തിൽ യഹൂദർക്കുള്ള പങ്ക് വിലപ്പെട്ടതാണ്.

കേരളീയരുടെ ആചാരങ്ങൾ, ഭാഷ, ഭക്ഷണരീതി തുടങ്ങിയവ യഹൂദസംസ്‌കാരവുമായി ചേർന്ന് പരിവർത്തനമുണ്ടായതാണ് കേരളയഹൂദസംസ്‌കാരം.

മലയാളഭാഷയുമായി ബന്ധപ്പെട്ട് 'യഹൂദമലയാളം' എന്നൊരു പ്രത്യേക ശാഖതന്നെ രൂപപ്പെട്ടു വന്നിട്ടുണ്ട്.

ഇതിനെക്കുറിച്ചൊന്നും ആധികാരികമായ ഒരു പഠനവും മലയാളത്തിൽ ഇന്നേവരെ ഉണ്ടായിട്ടില്ല.

ഇന്ന്, ജനസംഖ്യയിൽ കുറവാണെങ്കിലും ഒരുകാലത്ത് കേരളത്തിൻ്റെ സാമ്പത്തിക-സാംസ്‌കാരിക മേഖലകളിൽ തിളങ്ങി നിന്നിരുന്നവരാണവർ.
അതുകൊണ്ടുതന്നെ ഇവരെക്കുറിച്ചുള്ള പഠനത്തിന് പ്രസക്തിയേറെയാണ്.

രണ്ടായിരം വർഷത്തെ കേരളയഹൂദ സാംസ്‌കാരിക ചരിത്രം വിലയിരുത്തുന്ന
ഈ ഗ്രന്ഥം വായനക്കാർക്ക് അറിവിൻ്റെ പുതിയലോകം തുറന്നു നൽകുന്നു.

പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്തവിവരവും മേൽവിലാസവും അയച്ചുതരിക.

𝙋𝙝𝙤𝙣𝙚𝙋𝙚 9383404002
𝙒𝙝𝙖𝙩𝙨𝙖𝙥𝙥 093834 04002

Photos from Bookado's post 30/11/2025

അന്തിക്കാട്ടെ രക്തസാക്ഷിചരിതം

എഡിറ്റർ : സിജോ പൊറത്തൂർ

പേജ് 292
വില 500/-
Pay 440/-
Postage free

അന്തിക്കാട്ടെ ചെത്ത് തോഴിലാളികളുടെ സമര ചരിത്ര സമാഹരണം.

പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്തവിവരവും മേൽവിലാസവും അയച്ചുതരിക.

𝙋𝙝𝙤𝙣𝙚𝙋𝙚 9383404002
𝙒𝙝𝙖𝙩𝙨𝙖𝙥𝙥 093834 04002

Photos from Bookado's post 22/10/2025

ഐക്യ കേരളം

സമാഹരണവും പഠനവും : ഡോ. ജോയ് ബാലൻ വ്ലാത്താങ്കര

പേജ് 224
വില 320/-
Postage 25/-

കേരളസംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട ചരിത്രപരമായ ലേഖനങ്ങൾ, പഠനങ്ങൾ, പ്രസംഗങ്ങൾ ......

രണ്ടു ഭാഗങ്ങളടങ്ങിയ ഈ പുസ്തകത്തിന്റെ ആദ്യഭാഗത്തിൽ ഇന്ന് കാണുന്ന രൂപത്തിലുള്ള കേരളത്തിന്റെ അതിർത്തികൾ രൂപപ്പെട്ടതിന്റെ ചരിത്രം പ്രതിപാദിക്കുന്നു.

ഐക്യ കേരളത്തെ സംബന്ധിച്ച ശക്തമായ ആശയങ്ങൾ മുന്നോട്ടുവെച്ച 23. ലേഖനങ്ങളുടെ സമാഹാരമാണ് രണ്ടാമത്തെ ഭാഗത്തിൽ.

ആഴത്തിലുള്ള പഠനം ആവശ്യപ്പെടുന്ന ഈ ലേഖനസമാഹാരം കേരളം ദേശീയതയെ സംബന്ധിച്ച അന്വേഷണങ്ങൾ നടത്തുന്നവർക്ക് നല്ലൊരു വഴി കാട്ടിയായിരിക്കും.

പുസ്തകം വാങ്ങുന്നതിനായി പേമെന്റ് ചെയ്തവിവരവും മേൽവിലാസവും അയച്ചുതരിക.

𝙋𝙝𝙤𝙣𝙚𝙋𝙚 9383404002
𝙒𝙝𝙖𝙩𝙨𝙖𝙥𝙥 093834 04002

Want your business to be the top-listed Shop in Calicut?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Cherooppa P O, Mavoor
Calicut
673661