Top Learning App - Kerala PSC

Top Learning App - Kerala PSC

Share

The Optimal Partner in learning for Kerala PSC exam preparation with hundreds of video lectures, tho

25/01/2023

Achraf Hakimi

20/01/2023

ഇനി പരീക്ഷാ കാലം

♦️ Kerala PSC യുടെ ഏഴാം തരം മുതൽ ഡിഗ്രി തലം വരെയുള്ള അനേകം തസ്തികകളിലേക്ക് പ്രെലിംസ്‌, മെയിൻ പരീക്ഷകൾ വരുന്ന മാസങ്ങളിൽ നടക്കാൻ പോവുന്നു. കഠിനാധ്വാനം ചെയ്യാൻ മനസ്സുള്ളവർക്ക് സർക്കാർ സർവീസിൽ എത്താനുള്ള ഏറ്റവും മികച്ച അവസരമാണിത്.

📌 ഓരോ പരീക്ഷയുടെയും സിലബസ് മനസ്സിലാക്കി കൃത്യമായി പഠിച്ചാൽ നിങ്ങൾക്കും നേടിയെടുക്കാം, സർക്കാർ ജോലിയെന്ന സ്വപ്നം.

♦️ PSC യുടെ ഏറ്റവും പുതിയ സിലബസും ചോദ്യ പാറ്റേണും മനസ്സിലാക്കി ശക്തമായ തയ്യാറെടുപ്പിനു TOP Learning App ലെ കോഴ്സുകൾ തെരഞ്ഞെടുക്കൂ...

♦️ റിപ്പബ്ലിക്ക് ദിന പ്രത്യേക ഓഫറുകളുടെ ഭാഗമായി ഇപ്പോൾ ഏറ്റവും കുറഞ്ഞ നിരക്കിൽ കോഴ്സുകൾ സ്വന്തമാക്കാം.

📌 Install the App now for 7 days Free Trial
http://bit.ly/3eOJSPq

🔸 കൂടുതൽ വിവരങ്ങൾക്ക് വിളിക്കൂ...,
703 44 00 885

🔸 Whatsapp:
https://wa.me/+917034400885?text=Republic+Day+Offer

🔸 Telegram:
https://t.me/TOP_PSC

12/01/2023

🛑 *ഡിഗ്രി ഇല്ലാത്തവർക്ക് ഇതാണ് ഏറ്റവും മികച്ച അവസരം.*

🎓 ആയിരത്തിലേറെ ഒഴിവുകൾ പ്രതീക്ഷിക്കുന്ന University LGS പോസ്റ്റിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.
🤩 ഏഴാം ക്ലാസ് ആണ് യോഗ്യത. ബിരുദമുള്ളവർക്ക് അപേക്ഷിക്കാൻ കഴിയില്ല.
📍 Cat. No: 697/2022
*ഫെബ്രുവരി 1 ആണ് അവസാന തിയ്യതി.*
➖➖➖➖➖➖➖➖
📱 PSC യുടെ ഏറ്റവും പുതിയ സിലബസും പരീക്ഷ രീതികളും ചോദ്യ പാറ്റേർണും മനസ്സിലാക്കി കൃത്യമായി പഠിക്കാൻ *TOP Learning App* ന്റെ ഓൺലൈൻ കോഴ്സ് തിരഞ്ഞെടുക്കൂ...
👇🏼 കോഴ്സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും;
Call/Whatsapp
7034400885

10/01/2023

📌 ഗാന ഗന്ധർവ്വന് ഇന്ന് എൺപത്തിമൂന്നാം പിറന്നാൾ

♦️ കെ.ജെ. യേശുദാസ് (കാട്ടാശേരി ജോസഫ് യേശുദാസ് )
🔸 ( ജനനം -1940 ജനുവരി 10 )

🔸 അസാമീസ്, കാശ്മീരി, കൊങ്കണി എന്നിവയിലൊഴികെ, എല്ലാ പ്രധാന ഭാരതീയ ഭാഷകളിലും പാടിയിട്ടുണ്ട്‌

🔸 കർണ്ണാടക സംഗീതത്തിലെ മുടിചൂടാ മന്നനായിരുന്ന ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു
🔸 1961 നവംബർ 14നാണ്‌ യേശുദാസിന്റെ ആദ്യ ഗാനം റിക്കോർഡ്‌ ചെയ്തത്‌. കെ. എസ്‌. ആന്റണി സംവിധാനം ചെയ്ത 'കാൽപ്പാടുകൾ' എന്ന സിനിമയിൽ 'ജാതിഭേദം മതദ്വേഷം' എന്നു തുടങ്ങുന്ന ഗുരുദേവകീർത്തനം പാടി യേശുദാസ്‌ ചലച്ചിത്ര സംഗീത ലോകത്ത്‌ ഹരിശ്രീ കുറിച്ചു .

🏆 അംഗീകാരങ്ങൾ

🥇 പത്മവിഭൂഷൺ, 2017
🥇 പത്മഭൂഷൺ, 2002
🥇 പത്മശ്രീ, 1973
🥇 ഡി.ലിറ്റ് , കേരളാ സർവകലാശാല, 2003
🥇 ആസ്ഥാന ഗായകൻ, കേരളാ സർക്കാർ
🥇 സംഗീത നാടക അക്കാദമി പുരസ്കാരം, 1992
🥇 ഉഡുപ്പി, ശ്രിംഗേരി, രാഘവേന്ദ്ര മഡ്ഡങ്ങളിൽ ആസ്ഥാന വിദ്വാൻ സ്ഥാനം

🥇 7 തവണ ഭാരതത്തിലെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
🥇 25 തവണ കേരള സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
🥇 8 തവണ തമിഴ്നാട് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
🥇 5 തവണ കർണാടക സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
🥇 6 തവണ ആന്ധ്രപ്രദേശ് സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
🥇 ഒരു തവണ പശ്ചിമ ബംഗാൾ സർക്കാരിന്റെ മികച്ച ചലച്ചിത്ര പിന്നണി ഗായകൻ
🥇 കേരളാ സർക്കാരിന്റെ സ്വാതി പുരസ്ക്കാരം,2011
🥇 സ്വരലയ പുരസ്കാരം

For more updates,
Download TOP - The Learning App.
For more info; 7034400885

04/01/2023

ഓടക്കുഴൽ പുരസ്കാരം അംബികാസുതൻ മങ്ങാടിന്

Want your school to be the top-listed School/college in Calicut?
Click here to claim your Sponsored Listing.

Category

Telephone

Address


KP Chandran Road
Calicut
673004