Eduguide

Eduguide

Share

CLAT 2023 Online Crash Course

30/01/2023

പ്ലസ് ടു കഴിയുന്നതിനു മുമ്പേ കരിയർ സെയ്ഫ് ആയി.. ഇപ്പോഴും കേരളത്തിൽ ക്ലാറ്റിന് പ്രിപ്പയർ ചെയ്യുന്ന വിദ്യാർത്ഥികൾ വളരെ കുറവാണ്.. കഴിഞ്ഞവർഷം എൻ എൽ യു ബാംഗ്ലൂരിൽ 260 കമ്പനികളാണ് 54 വിദ്യാർത്ഥികൾക്ക് വേണ്ടി ക്യാമ്പസ് പ്ലേസ്മെന്റ് വന്നത് (on an average salary of 18 lakhs per annum). എൽഎൽബി എടുത്താൽ വക്കീൽ പണി മാത്രമാണ് എന്ന ഒരു തെറ്റിദ്ധാരണ കാരണമായിരിക്കണം..congrats Daniya for being one of the gems of Eduguide in getting the only NLU in kerala,NUALS kochi. Proud of you🥳💖

27/10/2022

COMMON LAW ADMISSION TEST
CLAT2023
ONLINE CRASH COURSE + SCHOLARSHIP
Oct 17 to Dec 17
📌എന്താണ് CLAT ?
ഇന്ത്യയിലെ 22 നാഷണൽ ലോ യൂണിവേഴ്സിറ്റിയിലേക്കുള്ള അഡ്മിഷൻ ടെസ്റ്റാണ് CLAT
കോഴ്സിന് ജോയിൻ ചെയ്തവർക്ക് 2023 കേരള ലോ
എൻട്രൻസ് എക്സാം
ഫ്രീ കോച്ചിങ്
📌എന്തുകൊണ്ട് CLAT ?
+2 പരീക്ഷയ്ക്ക് മുൻപേ ഭാവി സുരക്ഷിതമാക്കാം.കഴിഞ്ഞവർഷം നാഷണൽ ലോ യൂണിവേഴ്സിറ്റി ബാംഗ്ലൂരിൽ ക്യാമ്പസ് പ്ലേസ്മെന്റിന് വേണ്ടി വന്നത് 260ൽ അധികം
കോർപ്പറേറ്റ് കമ്പനികൾ
📌ആർക്കാണ് CLAT ? +2 ൽ 45% മാർക്കുള്ള ഏതു സ്കീം എടുത്തു പഠിച്ചവർക്കും പഠിച്ചുകൊണ്ടിരിക്കുന്നവർക്കും
CLAT അപേക്ഷിക്കാം
📌എന്തിനാണ് CLAT ?
ജഡ്ജി,അഭിഭാഷകൻ തസ്തികകൾ കൂടാതെ കരസേന, വ്യോമസേന,റെയിൽവേ തുടങ്ങിയ
നിരവധി മേഖലകളിൽ - ജോലിസാധ്യതകൾ
🏷October 21 Intake
🏮 CLAT 2023 online crash course structure
🏷 Classes from October 22 to December 17
🏷 55 days
🏷 120+ hours interactive online live classes + one to one mentoring throughout the course
🏷 60+ mock tests and on time result analysis
🏷 Complete online study materials
🏷 Medium of Classes - Malayalam and English
🏷 Course designed as per the convenience of students from kerala and GCC
🏷 Classes from well experienced faculties from NLU Bangalore,NUALS Kochi,HCU Hyderabad,JMI New delhi
🏷 Coaching conducted under the banner of a group of lawyers from Kerala High Court
🔖 Legal studies - 40 hours
🔖 Logical Reasoning - 10 hours
🔖 GK and Current Affairs - 30 hours
🔖 English- 30 hours
🔖 Arithmetic and Mental Ability -10 hours
🏷 Classes from 7.0 pm to 9.0 pm everyday and extra classes on weekends morning
Website:https://bit.ly/3T5wAQk
Whatsapp: https://bit.ly/3EkfdGY
Call: 70250 86565 , 88919 71796

20/10/2022

പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് ഒരുപാട് അവസരങ്ങളാണ് നിയമ പഠനം തുറന്ന് തരുന്നത്.സുപ്രിം കോടതി ഹൈക്കോടതി ജഡ്ജ്, ഡിസ്ട്രിക്റ്റ് ജഡ്ജ്, മുൻസിഫ് മജിസ്ട്രേറ്റ്, പബ്ലിക് പ്രോസിക്യൂട്ടർ, അസിസ്റ്റന്റ് ലേബർ ഓഫിസർ തുടങ്ങിയ തസ്തികകൾ എൽ.എൽ.ബി ക്കാർക്ക് മാത്രമുള്ളതാണ്.
കൂടാതെ കരസേന, വ്യോമസേന, നാവിക സേന, ബാങ്കുകൾ, റെയിൽവേ, കമ്പനികൾ, എൻ.ജി.ഒകൾ തുടങ്ങിയ മേഖലകളിൽ നിരവധി സാധ്യതകളാണ് നിയമജ്ഞരക്കുള്ളത്.പഞ്ചായത്ത് സെക്രട്ടറി, സെയിൽ ടാക്സ് ഓഫിസർ, സബ് ഇൻസ്പെക്ടർ തുടങ്ങിയ പോസ്റ്റുകളിൽ എൽ.എൽ.ബിക്കാർക്ക് വെയിറ്റേജ് മാർക്കുണ്ട്.

🏷 Classes from October 22 to December 17
🏷 55 days
🏷 120+ hours interactive online live classes + one to one mentoring throughout the course
🏷 60+ mock tests and on time result analysis
🏷 Complete online study materials
🏷 Medium of Classes - Malayalam and English
🏷 Course designed as per the convenience of students from kerala and GCC
🏷 Classes from well experienced faculties from NLU Bangalore,NUALS Kochi,HCU Hyderabad,JMI New delhi
🏷 Coaching conducted under the banner of a group of lawyers from Kerala High Court
🔖 Legal studies - 40 hours
🔖 Logical Reasoning - 10 hours
🔖 GK and Current Affairs - 30 hours
🔖 English- 30 hours
🔖 Arithmetic and Mental Ability -10 hours
🏷 Classes from 7.0 pm to 9.0 pm everyday and extra classes on weekends morning
Website:https://bit.ly/3T5wAQk
Whatsapp: https://bit.ly/3EkfdGY
Call: 70250 86565 , 88919 71796

t

06/10/2022

𝐄𝐝𝐮𝐠𝐮𝐢𝐝𝐞
𝐖𝐄𝐁𝐈𝐍𝐀𝐑 𝐎𝐍 𝐂𝐋𝐀𝐓 𝟐𝟎𝟐𝟑
𝐄𝐥𝐢𝐠𝐢𝐛𝐢𝐥𝐢𝐭𝐲: 𝐏𝐥𝐮𝐬 𝐓𝐰𝐨 (𝐚𝐥𝐥 𝐬𝐭𝐫𝐞𝐚𝐦𝐬)
𝐂𝐨𝐮𝐫𝐬𝐞: 𝟓 𝐘𝐞𝐚𝐫 𝐋𝐋𝐁

Whatsapp: https://bit.ly/3EkfdGY
Call: 70250 86565 , 88919 71796

Want your school to be the top-listed School/college in Calicut?
Click here to claim your Sponsored Listing.

Telephone

Address

CHAPPANGATHOTTATHIL CHITTARIPPILAKKAL, PAZHOOR POST
Calicut
673661