Alba Trading

Alba Trading

Share

Business Concern Dealing in all disposable items. Whole sale and Retail

31/07/2024

*വയനാടിന്റെ കണ്ണീരൊപ്പാൻ നിങ്ങളെ വിളിക്കുന്നു*

ദുരിതബാധിതർക്ക് അത്യാവശം വേണ്ട സാധനങ്ങൾ എത്തിക്കാൻ ഒരുപാട് കളക്ഷൻ പോയിന്റ്സ് ഉണ്ട് പക്ഷേ കനത്ത മഴയിൽ അവിടങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കാൻ നിങ്ങൾ ബുദ്ധിമുട്ടുകയാണോ ? നിങ്ങൾക്കും നിങ്ങളുടേതായ കഴിവിന്റെ പരമാവധി സഹായം എത്തിക്കണം എന്നുണ്ട് പക്ഷേ പറ്റുന്നില്ലേ ??
ഈ സദുദ്ദേശത്തിൽ നന്മയിൽ പങ്കുചേരാൻ ഞങ്ങൾ നിങ്ങളെ സഹായിക്കാം

വയനാടിന്റെ ദുരിതബാധിതർക്കായി സഹായിക്കാൻ വേണ്ടി നിങ്ങൾ കരുതിവെച്ച അത്യാവശ്യ സാധനങ്ങൾ ഞങ്ങൾ നിങ്ങളുടെ വീടുകളിൽ ചെന്ന് എടുത്ത് അർഹരായവർക്ക് അല്ലെങ്കിൽ അർഹരായ ഏജൻസികൾക്ക് എത്തിച്ചു കൊടുക്കുന്നു

കോഴിക്കോട് സിറ്റിയിൽ
ഇതിനായി നിങ്ങൾക്ക് ഞങ്ങളെ ഏത് സമയവും വിളിക്കാം -

9947443560. Shabeer
8089888883 . Nizar
7558994455 . Naveed

അതുപോലെ ഇതുമായി ബന്ധപ്പെട്ട് അവശ്യസാധനങ്ങൾ വീടുകളിൽ പോയി കളക്ട് ചെയ്യാൻ വാഹനം ഉള്ളവർ ഈ പരിശ്രമത്തിൽ പങ്കാളികളാവണമെന്ന് അഭ്യർത്ഥിക്കുന്നു

ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് ചുവടെ ചേർക്കുന്നു

കുടിവെള്ളം
സാനിറ്ററി നാപ്കിൻ
ബിസ്കറ്റ്
ബെഡ്ഷീറ്റ്
ബാത്ത് ടവൽ / ടവൽ
ഡയപ്പർ
ഡ്രസ്സ്‌ (small, large, medium, xl, xxl)
ബ്രെഷ്
പേസ്റ്റ്, സോപ്പ്
സ്വെറ്റർ
മങ്കി ക്യാപ്പ്
ചെരുപ്പ്
ബക്കറ്റ്, മഗ്ഗ്
തലയണ

കളക്ഷൻ Point
IB complex. 2 Gate
Kozhikode

Team Happieee
Fixso . &. Alba Trading

Want your business to be the top-listed Business in Calicut?
Click here to claim your Sponsored Listing.

Telephone

Website

Address


IB Complex, Aravind Ghosh Road, Opposite Rahmat Hotel, 2nd Gate, Kozhikode
Calicut
673001