Pusthakapeedika
38/2279.Near Govt Arts College, Meenchanda ഇഷ്ടപ്പെട്ട ബുക്കുകൾ ലഭിക്കാൻ WhatsApp 9207356835 ചെയ്യുക https://wa.me/919207356835
UMWELT
സൂക്ഷ്മമായി പിൻതുടരേണ്ടുന്ന അടരുകൾ ഉള്ള കഥയാണ് സോണിയയുടേത്. കൂർത്തു മൂത്ത നിരീക്ഷണക്കണ്ണ് ചുറ്റുപാടുകളിലേക്കെറിഞ്ഞ് ഒറ്റയ്ക്ക് നടക്കുന്ന, മുൻ മാതൃകകളില്ലാത്ത എഴുത്താണ് സോണിയയുടെ കഥകളുടെ പ്രത്യേകത.
great reel 🎉 Awesome 💕
Thank you so much 🫶💙🤗
🇺🇸
🇳🇿
QURBAN
കുർബാൻ By HARITHA SAVITHRI
കടപ്പാട് @ Mathrubhumibooks
AVAR THOTTU NEE THALODI by PMA GAFOOR
അവർ തൊട്ടു നീ തലോടി (പി എം എ ഗഫൂർ )
മനുഷ്യമനസ്സുകളെ സ്പർശിക്കുന്ന സ്നേഹം, കാരുണ്യം, ബന്ധങ്ങളിലെ ഇഴയടുപ്പം എന്നിവയെക്കുറിച്ച് ലളിതവും എന്നാൽ ആഴമേറിയതുമായ നിരീക്ഷണങ്ങളും അടങ്ങിയ പുസ്തകം
മറ്റുള്ളവരുടെ ഇടപെടലുകൾ നമ്മെ എങ്ങനെ സ്വാധീനിക്കുന്നുവെന്നും, അതിനെ നാം എത്രത്തോളം ഹൃദ്യമായി സ്വീകരിക്കുന്നു എന്നതുമാണ് പുസ്തകത്തിന്റെ ഉളളടക്കം.
പോസിറ്റീവ് ചിന്താഗതി വളർത്താനും ജീവിതത്തെ കൂടുതൽ തെളിച്ചത്തോടെ നോക്കിക്കാണാനും സഹായിക്കുന്ന ഒരു വഴികാട്ടിയാണിത്.
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Pusthakapeedika, Near : Govt Arts College. Meenchanda
Calicut
673018
Opening Hours
| Monday | 8am - 8pm |
| Tuesday | 8am - 8pm |
| Wednesday | 8am - 8pm |
| Thursday | 8am - 8pm |
| Friday | 8am - 8pm |
| Saturday | 8am - 8pm |