KRHS Purameri
Kadathanad Raja's High School
02/09/2013
പ്രചോദനം ചരിറ്റി ട്രുസ്ടിന്റെ നേതൃത്വത്തില്‍ കടത്തനാട് ഫുട്ബോള്‍ അക്കാദമിക്ക് ബൂട്ടുകള്‍ സംഭാവന നല്‍കുന്നു
കടത്തനാട് രാജാസ് സ്‌കൂള്‍ റണ്ണേഴ്‌സ് അപ്പ്
=====================
വടകര:ബജാജ് അലയന്‍സ് ഇന്റര്‍സ്‌കൂള്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പുറമേരി കടത്തനാട് രാജാസ് സ്‌കൂള്‍ റണ്ണേഴ്‌സ് അപ്പായി. 25 ഓളം ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റിലാണ് ഈ നേട്ടം. നാലുപേര്‍ ജില്ലാടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. കടത്തനാട് രാജാ ഫുട്‌ബോള്‍ അക്കാദമിയിലെ വിഷന്‍ ഇന്ത്യ, ഒളിമ്പ്യന്‍ റഹ്മാന്‍ മെമ്മോറിയല്‍ അക്കാദമി ക്യാമ്പുകളിലൂടെയാണ് ഇവര്‍ പരിശീലനം നേടിയത്. സി. സുരേന്ദ്രന്‍, എം.കെ. പ്രദീപ് എന്നിവരാണ് പരിശീലകര്‍.
06/06/2013
പ്രചോദനം ചരിറ്റി ട്രുസ്ടിന്റെ നേതൃത്വത്തില്‍ നമ്മുടെ സ്കൂളിലെ മികച്ച വിദ്യാര്തികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യുന്നു (06/06/2013)
24/04/2013
ഇത്തവണത്തെ നമ്മുടെ സ്കൂളിലെ SSLC വിജയ ശതമാനം 92.7%
മുഴുവൻ വിഷയങ്ങളിലും A+ നേടിയവർ
---------------------------------
കീർത്തന.പി
ശ്രുതി.എസ്.ജെ
അശ്വിനി അശോക്
അരുണ്‍.സി
അശ്വന്ത്.ഇ.എം
സായൂജ്.സി
വിനീത്.ആർ.ജെ
എല്ലാ മിടുക്കന്മാർക്കും മിടുക്കികൾക്കും അഭിനന്ദനങ്ങൾ...
19/12/2012
കടത്തനാട് ഫെസ്റ്റ്
07/07/2012
ഓര്‍മ്മയുണ്ടോ ആ പഴയ യുവജനോത്സവ ദിവസങ്ങള്‍?!!!
Click here to claim your Sponsored Listing.
Category
Website
Address
Calicut
673503