STM Study Centre
For getting Dheeni Knowledge (learing quran and sunnah of prophet) and Dhunyawi knowledge (going to school, getting degrees),,,
*ബുദ്ധി വർദ്ധിക്കാൻ*
⭕⭕⭕⭕⭕⭕⭕⭕⭕⭕
🏛🏛🏛🏛🏛🏛🏛
100 കുട്ടികളുള്ള ഒരു ഹോസ്റ്റൽ കാൻറീനിൽ എന്നും *ഉപ്പ്മാവ്* ആയിരുന്നു
പ്രഭാത ഭക്ഷണം.
ഇത് പല കുട്ടികളെയും രോഗികളാക്കി
🏥🏥🏥🏥🏥🏥
അങ്ങനെ അവർ വാർഡനോട് കംപ്ലയിന്റ് പറഞ്ഞു.
വാർഡൻ മേനേജ്മെന്റുമിയി കൂടിയാലോചിച്ച് വ്യത്യസ്ത ഭക്ഷണങ്ങളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കുകയും കുട്ടികൾക്ക് വോട്ട് ചെയ്യാനുള്ള ഉണ്ടാക്കി കൊടുക്കുകയും ചെയ്തു.
ഈ കൂട്ടത്തിൽ 20 കുട്ടികൾ ഉണ്ടായിരുന്നു. അവർക്ക് ഉപ്പ് മാവ് വലിയ ഇഷ്ടമായത് കൊണ്ട് അവർ ഒന്നിച്ച് നിൽക്കുകയും ഉപ്പ് മാവിന് വോട്ട് ചെയ്യുകയും ചെയ്തു.
ബാക്കിയുള്ള *80* പേർ *ഒന്നിച്ച് നിൽക്കാതെ സ്വന്തം ഇഷ്ടപ്രകാരം* വോട്ട് ചെയ്തു.
*ദോശക്ക് 18*
*റൊട്ടിക്ക് 16*
*ഇഡ്ഡലിക്ക് 14*
*ബ്രഡിന് 12*
*ചപ്പാത്തിക്ക്10*
*ന്യൂഡൽസ് 10*
എന്നിങ്ങനെ വോട്ട് ചെയ്തു.
അങ്ങനെ ഫലം പുറത്ത് വന്നു 20 വോട്ട് കിട്ടിയ ഭൂരിപക്ഷത്തോടെ *ഉപ്പ് മാവ് തന്നെ വീണ്ടും* കാന്റീനിൽ സ്ഥാനം പിടിച്ചു.
🙆♂🙆♂🙆♂🙆♂🙆♂
*രോഗവും അസ്വസ്ഥതയും വീണ്ടും തുടർക്കഥയായി ബാക്കിയുള്ള ഹോസ്റ്റൽ ജീവിതം കണ്ണീരും കഥനകഥകളുമായി തള്ളി നീക്കി*
😭😭😭😭😭😭😭
(സാങ്കൽപ്പിക കഥയാണെങ്കിലും ഏപ്രിൽ 23 ന് പോളിംഗ് ബൂത്തിലെത്തുമ്പോൾ ഈ കഥ ഓർമ്മയിലിരിക്കട്ടെ ശുഭാപ്തി വിശ്വാസത്തോടെ)
Asif Darimi
ത്യാഗ നിര്ഭബരമായ ഓര്മയകളാല്‍ വിശുദ്ധമാക്കപ്പെട്ട ഈ ദിവസത്തില്‍ നിങ്ങളോടിങ്ങനെ സംവദിക്കാന്‍ കഴിയുന്നതില്‍ അതിയായ ചാരിതാര്ത്യമുണ്ട്. ഈ താളുകളിലൂടെ ഞങ്ങള്‍ പങ്കുവെക്കാന്‍ ശ്രമിക്കുന്നത് പ്രധാനമായും എസ ടി എം നടന്ന വഴികളെക്കുറിച്ചും പോകുന്ന ദിശയെക്കുരിച്ചും കാണുന്ന സ്വപനങ്ങളെ കുറിച്ചുമാണ്, ഒപ്പം നമ്മുടെ ബഹുമാന്യരായ പലരുടെയും സൃഷ്ടികളും കാഴ്ചപാടുകളുംകൂടിയുണ്ട്. മഹത്തായ ഉദ്യമം അല്ലങ്കില്‍ കൂടിയും ഇതൊരു തുടക്കമായാണ് ഞങ്ങള്‍ കരുതുന്നത്. എസ റ്റി എമ്മിന്റെ വാര്ഷിതക റിപ്പോര്ട്ടു കളും മാസാന്ത്യ ബുല്ലട്ടിനുകളും ഒക്കെയായി വായനയുടെയും എഴുത്തിന്റെയും നമ്മുടെ നാടിനു അപരിചിതമായ ഇടങ്ങളിലെക്കെല്ലാം ഇറങ്ങിചെല്ലാനുള്ള വിപ്ലവകരമായ മറ്റൊരു സ്വപ്നത്തിന്റെ കൂടി തുടക്കം.
കാലഘട്ടത്തോട് സര്ഗാനതമാകമായി സംവദിക്കാനും പ്രശ്നങ്ങളോട് ക്രിയാതമാകമായി ഇടപെടാനും അലസ യൌവനത്തെ കൂടുതല്‍ ചലനാത്മകമായും ഊര്ജ്ജോതത്സുകമായും നിലനിര്ത്താവനും ഇങ്ങനെയും മാര്ഗ്ങ്ങലുന്ടെന്നു നമുക്ക് വിളിച്ചു പറയേണ്ടതുണ്ട്. വിഭജിക്കപ്പെട്ട ഒരു ജനതയും വിജയിചിട്ടില്ലെന്നും വികാരങ്ങള്ക്ക്ള മുകളിലായി വിവേകത്തെ കുടിയിരുതിയവരാന് അതിജയിച്ചവരെന്നു വായന നമ്മെ ബോദ്യപ്പെടുതുന്നുമുന്ദ്. അതുകൊണ്ട് തന്നെയാണ്. പുതിയ തലമുറയുടെ ചിന്തകള്ക്ക്ത അച്ചടിമഷി പുരട്ടുന്നതിനും അവരുടെ സ്വപ്നങ്ങള്ക്ക്ക വേരുമുളപ്പിക്കുന്നതിനും കൂടി ഇങ്ങനൊരു ദൌത്യവുമായി ഞങ്ങളിറങ്ങുന്നത്.
Click here to claim your Sponsored Listing.
Category
Contact the school
Telephone
Address
Nadapuram
Calicut
673504