Thehindusthan In
A media venture that aims transparency of news. English, Malayalam web portal with general news as well as news related to Indianness.
വിവരമുള്ളവർക്കേ ഇനി മന്ത്രിമാരാകാൻ കഴിയൂ. തല്ലിപ്പൊളി മന്ത്രിമാർ ഇംഗ്ലണ്ടിൽപ്പോലുമുണ്ട്- കെ എം നരേന്ദ്രൻ.
വിശദമായ അഭിമുഖം യു ട്യൂബിൽ:
https://youtu.be/TL1C2NkE6PY?si=LlUFK_pPapiulu-r
വാസ്തവത്തിൽ ഇപ്പോൾ സംഭവിക്കുന്നത് ഇന്ത്യൻ കൊളോണിയലിസമാണ്. എന്നാൽ, ഇന്ത്യയുടെ കാലം വരാനിരിക്കുന്നതേ ഉള്ളൂ. ഋഷി സുനകും മറ്റും തുടക്കം മാത്രം. പാശ്ചാത്യ ലോകത്തെ കലയും സാഹിത്യവുമൊക്കെ ഇന്ത്യ 25 വർഷത്തിനകം കീഴടക്കും. Indianisation of America വികസിക്കുക വലിയ തോതിലെന്നും ഭാരതം ബൗദ്ധിക, ശാക്തിക, ജനാധിപത്യ ലോകങ്ങളെ നയിക്കുമെന്നും കെ എം നരേന്ദ്രൻ.
വിശദമായ അഭിമുഖം യു ട്യൂബിൽ. ലിങ്ക്: https://youtu.be/TL1C2NkE6PY?si=eiy1t7YBlz21KTry
❤️
ആരെങ്കിലും ഉത്തര കൊറിയയിലേക്കു പോകുമോ? ദക്ഷിണ കൊറിയയിലേക്കു പോകാന്‍ എല്ലാവരും തയ്യാറാകും. കമ്മ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ് വ്യവസ്ഥിതിയില്‍ എവിടെയും ഭരണാധികാരിയെ കൊലപ്പെടുത്താതെ മാറ്റം വരുത്താന്‍ സാധിച്ചിട്ടില്ല. തിരുത്താനുള്ള സാധ്യത ജനാധിപത്യത്തിലേ ഉള്ളൂ. ഹിറ്റ്‌ലര്‍ നാണിച്ചുപോകുംവിധമാണ് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ രാജ്യാന്തര തലത്തില്‍ കൂട്ടക്കൊല നടത്തിയത്- Political Talks with A K Anurajൽ കെ എം നരേന്ദ്രൻ.
വിഡിയോ ലിങ്ക്:
https://youtu.be/TL1C2NkE6PY?si=8sQol_xoHx37TGEy
Click here to claim your Sponsored Listing.
Category
Contact the business
Telephone
Website
Address
Geetham, Eranhipalam Housing Colony
Calicut
673006