Kozhikode Reads- Books
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Kozhikode Reads- Books, Book shop, Noor Complex, Calicut.
31/01/2024
നിനക്കായി പ്രണയപ്പൂർവ്വം ❤️
17/06/2022
*വായനാവാരത്തില്‍ പ്രിയ എഴുത്തുകാരോട് സംസാരിക്കാം ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ!*
വായനാവാരത്തില്‍ പ്രിയ എഴുത്തുകാരോട് ഡി സി ബുക്‌സ് ഇന്‍സ്റ്റഗ്രാം പേജിലൂടെ നിങ്ങള്‍ക്കും സംസാരിക്കാം. ജൂണ്‍ 19 മുതല്‍ 25 വരെ വ്യത്യസ്ത ദിവസങ്ങളിലായി നിങ്ങളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായി പി എഫ് മാത്യൂസ്, വി ജെ ജയിംസ്, എസ് ഹരീഷ്, ലാജോ ജോസ്, ശ്രീപാര്‍വ്വതി, പ്രശാന്ത് നായര്‍ എന്നിവര്‍ ഡി സി ബുക്‌സ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലുണ്ടാകും.
*Read more*; https://www.dcbooks.com/dc-books-reading-week-author-chat.html
23/05/2022
'ഓര്‍മ്മകളായി മാറുമ്പോഴല്ലേ എന്തിനും ചന്തം കൂടുക'...കഥനകലയുടെ ഗന്ധര്‍വ്വന്‍ പി. പത്മരാജന്റെ രചനകള്‍ക്കും ദിവസങ്ങള്‍ കഴിയുംതോറും ചന്തവും വീര്യവും കൂടിക്കൂടി വരുന്നു.
പ്രകൃതിയുടെയും പുരുഷന്റെയും വൈകാരികതലങ്ങളെ സത്യസന്ധമായി ആവിഷ്‌ക്കരിച്ച എഴുത്തുകാരന് ഇന്ന് ജന്മദിനം.
പ്രണയവും മഴയും ഇഴപിരിയാതെ ചിത്രീകരിച്ച തൂവാന തുമ്പികള്‍,
പ്രയാണം, അരപ്പട്ട കെട്ടിയ ഗ്രാമത്തില്‍ , നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍, നൊമ്പരത്തിപ്പൂവ് ഇടവേള എന്നീ അനശ്വര പത്മരാജന്‍ സിനിമകളുടെ തിരക്കഥകള്‍, നോവെല്ലകള്‍...അങ്ങനെ വായന മരിക്കാത്തിടത്തോളം കാലം വായിക്കപ്പെടുന്ന പത്മരാജന്‍ ക്ലാസിക്കുകളിലൂടെ...
Click here to claim your Sponsored Listing.
Category
Telephone
Website
Address
Noor Complex
Calicut
673004
Opening Hours
| Monday | 10am - 9:30pm |
| Tuesday | 10am - 9:30pm |
| Wednesday | 10am - 9:30pm |
| Thursday | 10am - 9:30pm |
| Friday | 10am - 9:30pm |
| Saturday | 10am - 9:30pm |
| Sunday | 10am - 9:30pm |