Home Library

Home Library

Share

Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Home Library, Book shop, Home Library, Calicut.

20/12/2025

"കാടും പടലവും വെട്ടിത്തെളിച്ചാൽ, എല്ലാ സമുദായക്കാർക്കും ഒരുപോലെ ഉപയോഗപ്രദവും, അഭിമാനകരവും, ആർക്കും പ്രത്യേകമായി ഒരു അവകാശം പുറപ്പെടുവിക്കാൻ അവകാശമില്ലാത്തതുമാണ് കേരള ചരിത്രമെന്ന് വ്യക്തമാക്കുന്നതാണ്. അതുകൊണ്ട്, ഒരു പുതിയ ദർശന കോണത്തിൽക്കൂടി കേരളചരിത്രത്തെ അല്‌പം വിസ്‌താരമായി ഈ ഗ്രന്ഥത്തിൽ വീക്ഷിക്കേണ്ടിവന്നിട്ടുണ്ട്.

സ്വതന്ത്രമായ ചില അന്വേഷണങ്ങളുടെ ഫലമാണ് ഈ ഗ്രന്ഥമെന്ന് ഇതിന്റെ ഏതുഭാഗം വായിച്ചുനോക്കിയാലും വായ നക്കാർക്ക് മനസ്സിലാകുന്നതാണ്." - സി. കേശവൻ

ഈഴവ ചരിത്രം
കെ.ദാമോദരൻ

📚📚📚📚📚📚📚📚📚📚📚
💸 Price: ₹365/-
💸Discount:
📮Postage :
📝 PB ₹:

📖📖📖📖📖📖📖📖

📚പുസ്തകങ്ങൾ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കുവാൻ സന്ദർശിക്കുക: https://wa.me/c/919746957787

📕https://chat.whatsapp.com/L8VoMJNuvTC9tnCXgG2vLN

Order Now and Get it Delivered to Your Doorstep! ☎ 9746957787

20/12/2025

പ്രശസ്ത പണ്ഡിതനും പരിഷ്‌കര്‍ത്താവുമായ മൗലാനാ അബുല്‍അഅ്‌ലാ മൗദൂദി പഞ്ചാബിലെ പഠാന്‍കോട്ടില്‍ സ്ഥാപിച്ച ദാറുല്‍ ഇസ്‌ലാമിലെ പള്ളിയില്‍ 1937-'39 കാലത്ത് നടത്തിയ ജുമുഅ ഖുത്വ്ബകളുടെ സമാഹാരം. യഥാര്‍ഥ മുസ്‌ലിമായി ജീവിക്കാന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിക്കുകയും അനുഷ്ഠാനങ്ങളുടെ ചൈതന്യം യഥാവിധി ഗ്രഹിക്കുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം ലളിതവും സുഗ്രഹവുമായ ശൈലിയില്‍ അവതരിപ്പിക്കുന്നു. നിരവധി ഭാഷകളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും ഏറെ സ്വീകാര്യത നേടുകയുമുണ്ടായ ഈ കൃതി ജനപ്രീതിയോടൊപ്പം വിവാദപരമെന്ന ഖ്യാതി കൂടി നേടിയിട്ടുണ്ട്. പതിറ്റാണ്ടുകള്‍ക്ക് ശേഷം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്ന മൗദൂദീ രചനകളിലൊന്ന്.

📚📚📚📚📚📚📚📚📚📚📚
💸 Price: ₹350/-
💸Discount:
📮Postage :
📝 PB ₹:

📖📖📖📖📖📖📖📖

📚പുസ്തകങ്ങൾ ആകർഷകമായ വിലക്കുറവിൽ സ്വന്തമാക്കുവാൻ സന്ദർശിക്കുക: https://wa.me/c/919746957787

📕https://chat.whatsapp.com/L8VoMJNuvTC9tnCXgG2vLN

Order Now and Get it Delivered to Your Doorstep! ☎ 9746957787

Want your business to be the top-listed Shop in Calicut?
Click here to claim your Sponsored Listing.

Category

Telephone

Website

Address


Home Library
Calicut
673017