Success Square
PSC, SSC, UPSC, RRB, BANK PO/CLERK, CO-OPERATIVE BANK COACHING, INDIAN ARMY, NET, SET, K-TET
26/04/2025
*ക്ലാർക്ക് / കാഷ്യർ (CSEB)*
കോ ഓപ്പറേറ്റീവ് ബാങ്ക് ക്ലാർക്ക്\കാഷ്യർ (CSEB ) പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ തുടരുന്നു.
പ്രസ്തുത ബാച്ചിലേക്കുള്ള അഡ്മിഷൻ
ഏപ്രിൽ 20 മുതൽ എടുക്കാവുന്നതാണ്.
സമയം : *10 am to 5 pm*
Management
Success Square
Kallachi.
operation , , , coaching , , Bank coaching , operative Bank coaching , coaching , , s e b , operative , Bank coaching , , c I , co operative inspector , operative inspector , clerk , clerk , inspector , , exam , coaching
26/03/2025
പ്രിയ ഉദ്യോഗാർത്ഥികളെ,
CSEB യുടെ പുതിയ റഗുലർ ബാച്ച് (തിങ്കൾ, ബുധൻ, വെള്ളി) *ഏപ്രിൽ 2 ബുധനാഴ്ച* ആരംഭിക്കുന്ന വിവരം സസന്തോഷം അറിയിക്കുന്നു.
പ്രസ്തുത ബാച്ചിലേക്കുള്ള അഡ്മിഷൻ
*മാർച്ച് 22 മുതൽ മാർച്ച് 31* വരെ എടുക്കാവുന്നതാണ്.
സമയം : *10 am to 4 pm*
operative Bank coaching coaching Bank coaching operative Bank coaching Bank co operative inspector # junior cooperative inspector inspector of co operative # Bank auditor
15/09/2024
TET T E T TET square centre coaching coaching centre kallachi -tet
05/07/2024
🎯കഴിഞ്ഞ ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ ബാച്ചിൽ ഞങ്ങളുടെ 24 വിദ്യാർത്ഥികളിൽ നിന്നും 10 പേരെ റാങ്ക് ലിസ്റ്റിൽ ഉൾപെടുത്താനും അതിൽ 6 പേർ നിലവിൽ സർവീസിൽ ജോയിൻ ചെയ്യിപ്പിക്കാനും കഴിഞ്ഞു എന്നതാണ് പുതിയ ഒരു ഉദ്യമവുമായി വരാൻ ഞങ്ങളെ പ്രേരിപ്പിക്കുന്ന ഘടകം.
✅CSEB പരീക്ഷകൾക്ക് വേണ്ടി പരിശീലനം നേടിയ വിദ്യാർത്ഥികൾ ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ പോലെയുള്ള PSC നടത്തുന്ന പരീക്ഷകൾക്ക് വേണ്ടി തയ്യാറെടുക്കുമ്പോൾ നേരിടുന്ന പ്രധാന പ്രശ്നം Fact oriented ആയി മാത്രമേ പഠിച്ചിട്ടുള്ളൂ എന്നതാണ്.
✅ഇപ്പോൾ കേരള PSC നടത്തുന്ന പരീക്ഷളിൽ പ്രസ്താവന രീതിയിൽ ഉള്ള ചോദ്യങ്ങൾ കൂടി ഉദ്യോഗാർഥികൾ നേരിടേണ്ടി വരാറുണ്ട്. ഓരോ വിഷയത്തിലും ആഴത്തിലുള്ള അറിവുകൾ നേടിയില്ല എങ്കിൽ ഓരോ തെറ്റായ ചോദ്യോത്തരങ്ങൾക്ക് മൈനസ് മാർക്ക് പോലെയുള്ള വെല്ലുവിളികളും ഉദ്യോഗാർഥികൾക്ക് നേരിടേണ്ടി വരുന്നു.
✅Syllabus പ്രകാരമുള്ള ഓരോ വിഷയങ്ങളിലും ആഴത്തിലുള്ള അറിവും ആശയങ്ങളെ കുറിച്ചുള്ള കൃത്യമായ അവഗാഹവും ഉള്ളവർക്കേ jci പോലെയുള്ള പരീക്ഷകളിൽ വിജയം വരിക്കാൻ കഴിയുകയുള്ളൂ.
✅PSC പ്രസിദ്ധീകരിച്ച ജൂനിയർ കോ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ പരീക്ഷയുടെ പുതിയ syllabus പ്രകാരം സഹകരണം, സഹകരണ നിയമം, ബാങ്കിംഗ്, IT എന്നീ വിഷയങ്ങളിൽ സമഗ്രമായ വിവരങ്ങൾ ഉൾപെടുത്തി Success Square പുതിയ ക്രാഷ് ബാച്ച് ആരംഭിക്കുകയാണ്.
വ✅ളരെ കുറഞ്ഞ ചിലവിൽ മികച്ച അദ്ധ്യാപകർ നയിക്കുന്ന ക്ലാസ്സുകൾ ജൂലൈ 21 മുതൽ ഓഗസ്റ്റ് 25 വരെ ഞായറാഴ്ചകളിലും മറ്റ് ഇട ദിവസങ്ങളിലുമായി 15 ക്ലാസ്സുകൾ ആയിട്ടാണ് ക്രമീകരിച്ചിരിക്കുന്നത്.
✅5 മണിക്കൂർ വരെ നീണ്ടു നിൽക്കുന്ന ഓരോ ദിവസത്തെയും ക്ലാസുകൾക്ക് 200 രൂപ മാത്രമാണ് ഫീസ് നിശ്ചയിച്ചിരിക്കുന്നത്
Contact
SUCCESS SQUARE
PSC COACHING CENTRE
🏠 Near ACC Cement & MRF Types 2nd Floor,Main Road Kallachi
📲 8139 058 545
Click here to claim your Sponsored Listing.
Category
Contact the school
Telephone
Website
Address
Kallachi
Calicut
673506
Opening Hours
| Monday | 9am - 5pm |
| Tuesday | 9am - 5pm |
| Wednesday | 9am - 5pm |
| Thursday | 9am - 5pm |
| Friday | 9am - 5pm |
| Saturday | 9am - 5pm |
| Sunday | 9am - 5pm |