M.C.C.H.S.S
teacher at mcchss
This is the country of colors and faith in spirituals. Lets this Republic day reminds us for the work and life given by our leaders to safe and happy life.
Gratitude to all our brothers who scarified their lives for the nation.
JAI HIND,HAPPY REPUBLIC DAY
18/01/2012
രാഷ്ട്ര സുരക്ഷ
http://www.globalfirepower.com/country-military-strength-detail.asp?country_id=India
പഴയ ഒരു കണക്കാണ് ഒന്ന് പൊടി തട്ടി എടുത്തതാണ്, ഞാന്‍ ചിന്തിച്ചപ്പോ വളരെ രസകരമായി തോന്നി, വെറുതെ നമുക്ക് മനസിലാവുന്ന ഭാഷയിലേക്ക് മാറ്റാം
100 ജനങ്ങള്‍
20 പട്ടാളക്കാര്‍
10 പോലീസ്
10 ഭരണ അധികാരികള്‍
(യഥാര്‍ത്ഥത്തില്‍ വേറെ പല ഡിപ്പാര്റ്റ്മെന്റും ഉണ്ടാകും just consider like this)
:)
100 - 40 = 60 സാദാരണ ജനങ്ങള്‍
ഈ 40 perude ആശ്രിതരായ 10 പേര്‍ അവരും സുരക്ഷിതര്‍,
ബാക്കി 50 പേരും ചൂഷണം ചെയ്യപ്പെട്ടു,വഴിതെട്ടിക്കപ്പെട്ടു,നടക്കുന്നു ഒരു പക്ഷെ സഹി കേട്ട് ഇവര്‍ രാജ്യദ്രോഹപ്രവര്തനങ്ങള്‍ക്ക് ഇറങ്ങിയാലോ..??
രാഷ്ട്ര സുരക്ഷ പൂര്‍ണമാകുന്നത് സാധാരണക്കാരുടെ സംരക്ഷണം ഉറപ്പു വരുത്തുമ്പോളല്ലേ , കാരണം ഇവര്‍ വഴിതെറ്റിക്കപ്പെട്ടാല്‍ ,
30 < 60
പാവം പട്ടാളകാരുടെ ജീവന് എന്താണ് വില,പ്രസംഗത്തില്‍ അല്ല പ്രവിര്‍ത്തിയില്‍ ആണ് രാഷ്ട്ര സുരക്ഷ ഉറപ്പു വരുത്തേണ്ടത്
100 സാദാരണക്കാരെ സംരക്ഷിക്കാന്‍ കഴിവില്ലാത്ത രാജ്യം ആയുധം വാങ്ങി കൂട്ടിയിട്ടു കാര്യമില്ല,പട്ടാളക്കാരെ ബലിയാടാക്കുക മാത്രം ചെയ്യുകയനത്,
രാജ്യം മുഴുവന്‍ രാജ്യദ്രോഹം ചെയ്യുന്ന കുറ്റവാളികള്‍ പെരുകും, പാവം പട്ടാളക്കാരെ കുരുതി കൊടുക്കണോ...??
Military Strength of India World Military Strength Rankings.
08/11/2011
https://plus.google.com/104783080417334281135
Netwaves - Google+ Netwaves - B2C Customer Link
Click here to claim your Sponsored Listing.
Category
Contact the school
Telephone
Website
Address
Malabar Christian College, Wayanad Road
Calicut
673001