Manakadave
manakkadave
13/01/2026
15/02/2018
അടുത്ത സാമ്പത്തിക വർഷത്തേക്ക് യുവജനക്ഷേമത്തിനായ് ഒളവണ്ണ പഞ്ചായത്തിൽ നടപ്പിലാക്കേണ്ട പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് വേണ്ടി ഇന്ന്
(ഫെബ്രുവരി16 വെള്ളി)
2 മണിക്ക് മാത്തറ പഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ ചർച്ച നടക്കും.
മണക്കടവിൽ നിന്നും പങ്കെടുക്കാൻ
താല്പര്യമുള്ള യുവാക്കൾ ബന്ധപ്പെടുക
📲
ഷാജി പനങ്ങാവിൽ
8281953545
9947450724
Want your organization to be the top-listed Government Service in Calicut?
Click here to claim your Sponsored Listing.
Click here to claim your Sponsored Listing.
Category
Contact the organization
Telephone
Website
Address
Manakkadave
Calicut
673019