New Generation Club
Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from New Generation Club, Calicut.
28/11/2022
കക്കോടി ഗ്രാമ പഞ്ചായത്ത് കേരളോത്സവം രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ന്യൂ ജനറേഷൻ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് പുളിയക്കോട്ടുതാഴം ട്രോഫി ഏറ്റുവാങ്ങുന്നു. ✨
15/12/2021
REGISTRATION STARTED 👆
04/05/2021
സുഹൃത്തേ ,
കോഴിക്കോട് ജില്ലയിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുമ്പോൾ,ആശുപത്രികളിലെ ബ്ലഡ് ബാങ്കുകളിൽ രക്തത്തിനു കടുത്ത ക്ഷാമം അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. രക്തം ലഭിക്കാതെ കടുത്തപ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. പലതരത്തിലുള്ള രോഗങ്ങൾ ബാധിച്ചവരും ശസ്ത്രക്രിയകൾ അത്യാവശ്യമായവരും കടന്നു പോകുന്നത്. അതിനാൽ രക്തക്ഷാമം പരിഹരിക്കുന്നതിനായി പൗര ബോധമുള്ള നാം ഓരോരുത്തരും കാര്യമായ ഇടപെടലുകൾ അടിയന്തരമായി നടത്തേണ്ടത് അനിവാര്യമായിട്ടുണ്ട്. കോവിഡ് പ്രതിരോധ വാക്സിൻ സ്വീകരിച്ചാൽ നിശ്ചിത കാലത്തേക്ക് രക്തം ദാനം നൽകാൻ കഴിയില്ല. അതിനാൽ കഴിയുന്നവർ (6.05.21) രാവിലെ 10.00 ന് കോഴിക്കോട് കോട്ടപറമ്പ് ആശുപത്രിയിൽ എത്തിച്ചേരേണ്ടതാണെന്ന് അറിയിക്കുന്നു. അകമൊഴിഞ്ഞ സഹകരണം പ്രേതീക്ഷിച്ചുകൊണ്ട് ന്യൂ ജനറേഷൻ ക്ലബ് പുളിയക്കോട്ടുതാഴം.
13/08/2020
Donate 🙏
06/02/2018
💪💪
09/01/2018
NGC നടത്തിയ ഒന്നാമത് U-19 ഫൈവ്സ് ഫുട്ബോൾ ടൂർണമെന്റിൽ, പുള്ളഞ്ചേരി രാഘവൻ റണ്ണേഴ്‌സ് ട്രോഫി സ്വന്തമാക്കിയിരിക്കുന്നു ന്യൂ ജനറേഷൻ ക്ലബ്ബിന്റെ ചുണക്കുട്ടികൾ... Big Congratulations to "Our own boys" 😘❤️✌️ ⚽️❤️ 💪😉✌️
Click here to claim your Sponsored Listing.
Website
Address
Calicut
673611