MSM Digital Hub
Official Page Of Mujahid Students Movement (MSM),Kerala, India, the students wing of Kerala Nadvathul
19/06/2025
09/07/2022
എം.എസ്.എം പെരുന്നാൾ പുടവ 2022 പദ്ധതി ഉദ്ഘാടനം നിർവഹിച്ചു
അരീക്കോട് : നിർധന കുടുംബങ്ങളിലെ കുട്ടികൾക്ക് പെരുന്നാൾ ദിവസം പുതു വസ്ത്രം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ എം.എസ്.എം സംസ്ഥാന സമിതി വർഷങ്ങളായി നിർവഹിച്ചു വരുന്ന പെരുന്നാൾ പുടവ പദ്ധതി 2022 വിതരണോദ്ഘാടനം കെ.എൻ.എം സംസ്ഥാന സെക്രട്ടറി ഡോ.പി.പി.അബ്ദുൽ ഹഖ് നിർവഹിച്ചു. സ്റ്റുഡൻസ് വെൽഫയർ വിംഗിന്റെ കീഴിൽ സ്കൂൾ കിറ്റ് പദ്ധതി, നിർധനരും മിടുക്കരുമായ വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ തുടങ്ങി നിരവധി വിദ്യാർഥി ക്ഷേമ പദ്ധതികൾ നിർവഹിച്ചു വരുന്നുണ്ട്. സംസ്ഥാന ട്രഷറർ അമീൻ അസ് ലഹ് അധ്യക്ഷത വഹിച്ചു, സംസ്ഥാന ജോ.സെക്രട്ടറി യഹ്‌യ മദനി, അരീക്കോട് മണ്ഡലം എം.എസ്.എം ഭാരവാഹികളായ റനീൻ, നദീർഷാദ്, ഹാഫിസ്, അർഷ്, അഹമ്മദ് റുമ്മാൻ എന്നിവർ പങ്കെടുത്തു
പെരുന്നാൾ പുടവ പദ്ധതി കൺവീനർ
യഹ്‌യ മദനി
+91 77364 25169
27/04/2022
എം.എസ്.എം സൗഹൃദ ഇഫ്താർ സംഗമം
2022 ഏപ്രിൽ 28 5 PM
കോഴിക്കോട്
25/12/2021
Noor Muhammed Sait, Chairman Profcon Reception Committee, Releasing MSM 25th International Professional Students Conference Promo video at the venue of ISM Quran Seminar held at Kayamkulam.
Click here to claim your Sponsored Listing.
Category
Contact the place of worship
Telephone
Website
Address
Mujahid Center, CD Tower
Calicut
673004