Kesari Weekly

Kesari Weekly

Share

Official page of Kesari Weekly, The National Weekly of Kerala.

തിരുവാരൂരിന്റെ ശാന്തതയില്‍ 06/06/2026

പ്രതിവര്‍ഷം 56 ഉത്സവങ്ങള്‍ ത്യാഗരാജ സ്വാമി ക്ഷേത്രത്തില്‍ ആഘോഷിക്കപ്പെടുന്നുണ്ട്. ചിലത് ആരാധനാ പ്രധാനങ്ങള്‍ മാത്രമാണ്; പലതും പ്രദര്‍ശനപരം കൂടിയാണ്.

തിരുവാരൂരിന്റെ ശാന്തതയില്‍- ഡോ. കെ. പരമേശ്വരന്‍
read@

തിരുവാരൂരിന്റെ ശാന്തതയില്‍ കുംഭകോണത്തു നിന്നും ഞങ്ങള്‍ പ്രസിദ്ധമായ ചിദംബരം ക്ഷേത്രത്തില്‍ (ചിത്തം തന്നെയാണ് അവിടെ അംബരം!) ദര്‍ശനം നടത്തി....

05/06/2026

വന്ദേമാതരം എന്താണെന്നും അതെങ്ങനെയാണ് ദേശീയഗീതം ആയതെന്നും അത് എങ്ങനെയാണ് ഭാരതത്തിലെ സ്വാതന്ത്ര്യസമര പോരാളികളെ പ്രചോദിപ്പിച്ചതെന്നും ബ്രിട്ടീഷ് ശക്തികളുടെ മുന്നില്‍ വിരിമാറുകാട്ടി സാമ്രാജ്യത്വ ശക്തികളെ വിറപ്പിച്ചതെന്നും മനസ്സിലാക്കാന്‍ ഭാരതത്തെയും അതിന്റെ സ്വത്വത്തെയും സ്വാതന്ത്ര്യത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച ആയിരക്കണക്കിന് ധീരോദാത്തരായ ബലിദാനികളുടെ ജീവിതത്തെയുംകുറിച്ച് അറിയണം. വന്ദേമാതരഗാനം മാര്‍ച്ചിംഗ് സോങ്ങ് ആക്കി മാറ്റിയ ഐഎന്‍എയെ കുറിച്ച് അറിയണം. വന്ദേമാതരഗാനം പോരാട്ടവീര്യം പകര്‍ന്ന സുഭാഷ് ചന്ദ്രബോസിനെ കുറിച്ച് അറിയണം. വന്ദേമാതരം ആലപിച്ച് കഴുമരമേറാന്‍ പോയ ഭഗത് സിംഗിനെ കുറിച്ചും രാജഗുരുവിനെ കുറിച്ചും സുഖദേവിനെ കുറിച്ചും അറിയണം. അത് ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്ക് അറിയാന്‍ വഴിയില്ല. അരുണ്‍ ഷൂരി എഴുതിയ 'ദ ഗ്രേറ്റ് ബിട്രേയല്‍' എന്ന ഗ്രന്ഥത്തില്‍ എങ്ങനെയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ക്വിറ്റിന്ത്യാ സമരത്തെയും സ്വാതന്ത്ര്യസമരത്തെയും ഒറ്റക്കൊടുത്തതെന്ന് വ്യക്തമാക്കുന്നുണ്ട്.

നേർപക്ഷം:
വന്ദേമാതരത്തെ വെട്ടിമുറിക്കുന്നവര്‍- ജി. കെ. സുരേഷ് ബാബു
read@ https://kesariweekly.com/73920/

Want your business to be the top-listed Media Company in Calicut?
Click here to claim your Sponsored Listing.

Category

Telephone

Address


Calicut