Let us think

Let us think

Share

Think and be with truth

13/01/2014

ഖുറൈഷികള്‍ അമുസ്‌ ലിമായിരിക്കെ ഹസ്സാനുബ്‌നു സാബിത്തിനെ നബിക്കെതിരെ കവിത രചിക്കാന്‍ പണവുമായി തിരു സന്നിധിയിലേക്കയച്ചു. തിരുനബിയുടെ സാന്നിധ്യത്തില്‍ ഹസ്സാനിന്‌ മനം മാറ്റമുണ്ടായി. പണം മടക്കി നല്‍കാന്‍ ഖുറൈഷികളുടെ അടുത്തേക്ക്‌ പോയ അദ്ദേഹത്തോട്‌ അവര്‍ കാര്യമന്വേഷിച്ചു.
തന്റെ വിശ്വാസം പ്രഖ്യാപിച്ച ശേഷം അദ്ദേഹം പാടി:
ചന്ദ്രനെപ്പോലെ വെട്ടിത്തിളങ്ങുന്ന ആ മുഖത്തിന്റെ ശോഭ എന്നെ അമ്പരപ്പിച്ചിരിക്കുന്നു.
ആ പ്രകാശം കാരണം എന്റെ കാഴ്‌ച നഷ്ടപ്പെടുമോ എന്ന്‌ ഭയപ്പെട്ട കാരണം
ഞാന്‍ കൈ കൊണ്ട്‌ എന്റെ മുഖം മറച്ചു.

ആ പ്രകാശകേന്ദ്രത്തിനെതിരെ
എങ്ങനെ ഞാന്‍ കവിതയെഴുതും.

Want your school to be the top-listed School/college in Calicut?
Click here to claim your Sponsored Listing.

Category

Website

Address


Calicut