M.A. PLY
Kozhikode’s Plywood Castle since 1990.
31/12/2025
Premium plywood, Strong foundation, Solid 2025.
06/12/2025
ഇനി long ആയി ഓടിക്കോളും 🫰
06/12/2025
ഇനി LONG ആയി ഓടിക്കോളും
Long wud ✅
17/11/2025
നിങ്ങളുടെ വിലപ്പെട്ട ഫർണിച്ചറുകളെ നശിപ്പിക്കുന്ന ചിതലിനും മറ്റ് പ്രാണികൾക്കും എതിരെ LONG WUD നൽകുന്നു സമ്പൂർണ്ണ സുരക്ഷ. അൾട്ടിമേറ്റ് ബോറർ പ്രൂഫ് ഷീൽഡ് ടെക്നോളജിയോടെ നിർമ്മിച്ച LONG WUD പ്ലൈവുഡ് നിങ്ങളുടെ വീടിന് നൽകും കരുത്തുറ്റ സംരക്ഷണം.✅
12/11/2025
ഞങ്ങൾ കൂടെയുണ്ട്💕
01/11/2025
ഭാഷയുടെയും സംസ്കാരത്തിന്റെയും പേരിൽ ഒരു നാട് ഒന്നായിട്ട് ഇന്നേക്ക് 69 വർഷം തികയുന്നു. പച്ചപ്പും പുഴകളും മലനിരകളും കൊണ്ട് അനുഗ്രഹീതമായ നമ്മുടെ സ്വന്തം കേരളം. ലോകമെമ്പാടുമുള്ള എല്ലാ മലയാളികൾക്കും ഹൃദയം നിറഞ്ഞ കേരളപ്പിറവി ആശംസകൾ! Ma ply
03/09/2025
ഒന്നിച്ച് പിടിച്ചാ ഈ ഓണം ഒരോളമാക്കാം 💪🏻
28/08/2025
ബലത്തിന്റെ കാര്യത്തിൽ ഇനി ബലം പിടിക്കേണ്ടി വരില്ല!
High-Thickness Chequered Plywood, ആന വരെ തോറ്റു പോകുന്ന ബലം.
22/08/2025
എന്ന് സ്വന്തം ലേഖകൻ, ചിതലേന്ദ്രൻ. ✍️
Click here to claim your Sponsored Listing.
Category
Website
Address
Ply Tower, M. A, Jawahar Nagar Colony Road, Opp. The Day Fresh, Ashokapuram, Jawahar Nagar
Calicut
673006