Profit _guide

Profit _guide

Share

We provide GST Registration, monthly return filing, Tax and Account consulting,..etc. provide all type of GST solutions....
all Accounting works.

23/08/2021
07/11/2020

Rule 36 (4) നിലനിൽക്കുന്നതിനാൽ വ്യാപാരികളും നമ്മളും പരസ്പരം സഹകരിച്ച് 11-11-2020ന് ഉള്ളിലായി തന്നെ GSTR 1 ഫയൽ ചെയ്ത് മറ്റുള്ളവരെ ബാധ്യതയിൽ നിന്ന് ഒഴിവാക്കുക .

31/10/2020

കോമ്പോസിഷൻ ടാക്സ് പേയേഴ്സിനു 2017 ജൂലൈ മുതൽ 2020 മാർച്ച് വരെ നികുതി ബാധ്യതയുള്ള മാസങ്ങളിൽ 500 രൂപ ലേറ്റ് ഫീ അടച്ചും,
നികുതി ബാധ്യത ഇല്ലാത്ത മാസങ്ങളിൽ ലേറ്റ് ഫീ കൂടാതെയും ഈ മാസം 31 വരെ റിട്ടേൺ ഫയൽ ചെയ്യാം.....

നോട്ടിഫിക്കേഷൻ നമ്പർ - 67/2020.
തീയതി 21.09.2020

Want your business to be the top-listed Accountant in Chengannur?
Click here to claim your Sponsored Listing.

Telephone

Website

Address


Chengannur